(www.panoornews.in)പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചോറ്റാനിക്കര വിഎച്ച്എസ്‌സി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആദിത്യയാണ് മരിച്ചത്. രാവിലെ സ്‌കൂളില്‍ പോകാനായി വീട്ടില്‍ നിന്ന് ഇറങ്ങിയ ആദിത്യയെ ക്വാറി കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു
Plus One student found dead in quarry pond in Chottanikkara










































.jpeg)