കാവൽ ഡോബർമാനും, റോട്ട് വീലറും ; നായകൂട്ടിൽ നിന്ന് പിടികൂടിയത് 15 ഗ്രാം എംഡിഎംഎയും, കഞ്ചാവും

കാവൽ ഡോബർമാനും, റോട്ട് വീലറും ;   നായകൂട്ടിൽ  നിന്ന് പിടികൂടിയത് 15 ഗ്രാം എംഡിഎംഎയും,  കഞ്ചാവും
Jan 27, 2026 12:13 PM | By Rajina Sandeep

(www.panoornews.in)കൊല്ലം കരുനാഗപ്പള്ളി തഴവ മെഴുവേലിയിൽ 15 ഗ്രാം എംഡിഎംഎയും ഒന്നര കിലോ കഞ്ചാവും പിടികൂടി. കുലശേഖരപുരം സ്വദേശി അനസിന്റെ വാടക വീട്ടിൽ എക്സൈസ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തത്.

വീട്ടിൽ നിന്ന് പിസ്റ്റൾ, വടിവാളുകൾ, മഴു എന്നിവയും കണ്ടെടുത്തു. വീടിന് സുരക്ഷ ഒരുക്കാൻ ജർമൻ ഷെപ്പേർഡ്, ലാബ്, റോട്ട്‌വീലർ ഇനത്തിൽപ്പെട്ട നായകളെ ചുറ്റും കെട്ടിയിരുന്നു. നായയെ കെട്ടിയിരുന്ന ഷീറ്റിന്റെ അടിയിൽ നിന്നാണ് ചാക്കിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്. കേസിലെ പ്രതി അനസിനായി അന്വേഷണം ആരംഭിച്ചു

Guard Doberman and Rottweiler; 15 grams of MDMA and cannabis seized from dog kennel

Next TV

Related Stories
പാമ്പാടിയിൽ സ്കൂൾ യൂണിഫോമിൽ കുട്ടികളെ ബോണറ്റിലിരുത്തി അച്ഛന്റെ ഡ്രൈവിങ്, കേസെടുത്ത് പൊലീസ്

Jan 27, 2026 03:02 PM

പാമ്പാടിയിൽ സ്കൂൾ യൂണിഫോമിൽ കുട്ടികളെ ബോണറ്റിലിരുത്തി അച്ഛന്റെ ഡ്രൈവിങ്, കേസെടുത്ത് പൊലീസ്

പാമ്പാടിയിൽ സ്കൂൾ യൂണിഫോമിൽ കുട്ടികളെ ബോണറ്റിലിരുത്തി അച്ഛന്റെ ഡ്രൈവിങ്, കേസെടുത്ത്...

Read More >>
മനേക്കരയില്‍ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു

Jan 27, 2026 02:54 PM

മനേക്കരയില്‍ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു

മനേക്കരയില്‍ റിപ്പബ്ലിക്ക് ദിനാഘോഷം...

Read More >>
മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു ; അമ്മായിയമ്മയുടെ പരാതിയിൽ  മരുമകന്റെ പേരില്‍ കേസ്

Jan 27, 2026 12:40 PM

മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു ; അമ്മായിയമ്മയുടെ പരാതിയിൽ മരുമകന്റെ പേരില്‍ കേസ്

മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു ; അമ്മായിയമ്മയുടെ പരാതിയിൽ മരുമകന്റെ പേരില്‍...

Read More >>
ചോറ്റാനിക്കരയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ ക്വാറി കുളത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി

Jan 27, 2026 11:17 AM

ചോറ്റാനിക്കരയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ ക്വാറി കുളത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി

ചോറ്റാനിക്കരയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ ക്വാറി കുളത്തില്‍ മരിച്ച നിലയിൽ...

Read More >>
Top Stories

News Roundup