അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കം; 13കാരിക്ക് വെട്ടേറ്റു

അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കം; 13കാരിക്ക് വെട്ടേറ്റു
Jan 27, 2026 11:20 AM | By Rajina Sandeep

(www.panoornews.in)കാക്കനാട് അതിഥി തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ 13കാരിക്ക് വെട്ടേറ്റു. സൈബ അക്താര എന്ന പെണ്‍കുട്ടിക്കാണ് തലയ്ക്ക് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

രാത്രി 7 മണിയോടെയാണ് സംഭവം. തര്‍ക്കത്തിനിടെ ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ വാക്കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് 13കാരിക്ക് വെട്ടേറ്റത്. ആക്രമണം തടയാന്‍ ശ്രമിച്ച മറ്റൊരാള്‍ക്കും വെട്ടേറ്റതായാണ് വിവരം.

A dispute between guest workers; 13-year-old girl stabbed

Next TV

Related Stories
പാമ്പാടിയിൽ സ്കൂൾ യൂണിഫോമിൽ കുട്ടികളെ ബോണറ്റിലിരുത്തി അച്ഛന്റെ ഡ്രൈവിങ്, കേസെടുത്ത് പൊലീസ്

Jan 27, 2026 03:02 PM

പാമ്പാടിയിൽ സ്കൂൾ യൂണിഫോമിൽ കുട്ടികളെ ബോണറ്റിലിരുത്തി അച്ഛന്റെ ഡ്രൈവിങ്, കേസെടുത്ത് പൊലീസ്

പാമ്പാടിയിൽ സ്കൂൾ യൂണിഫോമിൽ കുട്ടികളെ ബോണറ്റിലിരുത്തി അച്ഛന്റെ ഡ്രൈവിങ്, കേസെടുത്ത്...

Read More >>
മനേക്കരയില്‍ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു

Jan 27, 2026 02:54 PM

മനേക്കരയില്‍ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു

മനേക്കരയില്‍ റിപ്പബ്ലിക്ക് ദിനാഘോഷം...

Read More >>
മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു ; അമ്മായിയമ്മയുടെ പരാതിയിൽ  മരുമകന്റെ പേരില്‍ കേസ്

Jan 27, 2026 12:40 PM

മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു ; അമ്മായിയമ്മയുടെ പരാതിയിൽ മരുമകന്റെ പേരില്‍ കേസ്

മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു ; അമ്മായിയമ്മയുടെ പരാതിയിൽ മരുമകന്റെ പേരില്‍...

Read More >>
ചോറ്റാനിക്കരയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ ക്വാറി കുളത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി

Jan 27, 2026 11:17 AM

ചോറ്റാനിക്കരയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ ക്വാറി കുളത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി

ചോറ്റാനിക്കരയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ ക്വാറി കുളത്തില്‍ മരിച്ച നിലയിൽ...

Read More >>
Top Stories

News Roundup