(www.panoornews.in)ഇന്ത്യയുടെ 77 ാം റിപ്പബ്ലിക് ദിനം ഇന്ത്യൻ നാഷനൽ കോണ്‍ഗ്രസ് മാനേക്കരയില്‍ ആഘോഷിച്ചു. മുതിർന്ന കോൺഗ്രസ്സ് അംഗം ഗോപാലന്‍ നമ്പ്യാര്‍ പതാക ഉയര്‍ത്തി. കോടിയേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മെമ്പര്‍ കെ. പി. പ്രഭാകരന്‍, പന്ന്യന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ ചന്ദ്രബാബു എന്നിവർ സംസാരിച്ചു. എം. വിനോദ് കുമാര്‍, കെ.എം പ്രദീപന്‍, എം.ദിജീഷ് ദാസ് എന്നിവർ നേതൃത്വം നല്‍കി.
Republic Day celebrations organized in Manekkara









































.jpeg)