മക്കളാണ്.. മറക്കരുത്.. ; പാമ്പാടിയിൽ സ്കൂൾ യൂണിഫോമിൽ കുട്ടികളെ ബോണറ്റിലിരുത്തി അച്ഛന്റെ ഡ്രൈവിങ്, കേസെടുത്ത് പൊലീസ്

മക്കളാണ്..  മറക്കരുത്.. ;  പാമ്പാടിയിൽ സ്കൂൾ യൂണിഫോമിൽ കുട്ടികളെ ബോണറ്റിലിരുത്തി  അച്ഛന്റെ ഡ്രൈവിങ്, കേസെടുത്ത് പൊലീസ്
Jan 27, 2026 03:52 PM | By Rajina Sandeep

(www.panoornews.in)കോട്ടയം പാമ്പാടിയിൽ കുട്ടികളെ കാറിന്റെ ബോണറ്റിൽ കുട്ടികളുമായി സാഹസിക യാത്ര. പാമ്പാടി വട്ടുകളത്ത് ഇന്നലെ വൈകിട്ട് ആയിരുന്നു സംഭവം. ഇരട്ടകളായ രണ്ട് പെൺകുട്ടികൾ ആണ് കാറിൽ ഉണ്ടായിരുന്നത്.

സ്കൂൾ യൂണിഫോമിൽ ആയിരുന്നു കുട്ടികൾ. പ്രദേശത്തെ സിസിടിവി ക്യാമറയിലെ ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. കുട്ടികളുടെ അച്ഛൻ ആണ് വണ്ടി ഓടിച്ചത്. സംഭവത്തിൽ അപകടകരമായ ഡ്രൈവിങിന് പോലീസ് കേസെടുത്തു. കൂടാതെ വാഹനം കസ്റ്റഡിയിൽ എടുക്കും.

Police register case against father for driving with children in school uniforms on bonnet in Pampadi

Next TV

Related Stories
ദേശീയ പാതാ ഉപരോധം ; ഷാഫി  പറമ്പിലിന് തടവും പിഴയും വിധിച്ച് കോടതി

Jan 27, 2026 03:46 PM

ദേശീയ പാതാ ഉപരോധം ; ഷാഫി പറമ്പിലിന് തടവും പിഴയും വിധിച്ച് കോടതി

ദേശീയ പാതാ ഉപരോധം ; ഷാഫി പറമ്പിലിന് തടവും പിഴയും വിധിച്ച്...

Read More >>
കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു

Jan 27, 2026 03:40 PM

കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു

കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങി...

Read More >>
മനേക്കരയില്‍ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു

Jan 27, 2026 02:54 PM

മനേക്കരയില്‍ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു

മനേക്കരയില്‍ റിപ്പബ്ലിക്ക് ദിനാഘോഷം...

Read More >>
മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു ; അമ്മായിയമ്മയുടെ പരാതിയിൽ  മരുമകന്റെ പേരില്‍ കേസ്

Jan 27, 2026 12:40 PM

മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു ; അമ്മായിയമ്മയുടെ പരാതിയിൽ മരുമകന്റെ പേരില്‍ കേസ്

മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു ; അമ്മായിയമ്മയുടെ പരാതിയിൽ മരുമകന്റെ പേരില്‍...

Read More >>
Top Stories

News Roundup