ദേശീയ പാതാ ഉപരോധം ; ഷാഫി പറമ്പിലിന് തടവും പിഴയും വിധിച്ച് കോടതി

ദേശീയ പാതാ ഉപരോധം ; ഷാഫി  പറമ്പിലിന് തടവും പിഴയും വിധിച്ച് കോടതി
Jan 27, 2026 03:46 PM | By Rajina Sandeep

(www.panoornews.in)പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഷാഫി പറമ്പിലിന് തടവ് ശിക്ഷ. 2022 ജൂൺ 24 ന് പാലക്കാട് കസബ പോലീസ് രജിസ്റ്റ‌ർ ചെയ്‌ത കേസിൽ പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വടകര എംപി ഷാഫി പറമ്പിലിന് ശിക്ഷ വിധിച്ചത്.1000 രൂപ പിഴയും കോടതി പിരിയും വരെ തടവും ആണ് ശിക്ഷ. നിരന്തരം കോടതിയിൽ എത്താത്തതിനെ തുടർന്ന് കഴിഞ്ഞ ആഴ്‌ച ഷാഫിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അഞ്ച് മണി വരെ നിൽക്കണമെന്ന് നിർദേശം. കേസിൽ ഒമ്പതാം പ്രതിയായ പി. സരിൻ ഇതിനോടകം കോടതിയിൽ ഹാജരായി 500 രൂപ പിഴ അടച്ചിരുന്നു.

സരിൻ സംഭവ സമയത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്നു. വയനാട്ടിൽ രാഹുൽഗാന്ധിയുടെ എം.പി. ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ തല്ലിതകർത്തതിൽ പ്രതിഷേധിച്ചായിരുന്നു ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചത്. ചന്ദ്രനഗറിൽ ചെമ്പലോട് പാലത്തിന് സമീപമായിരുന്നു നാൽപതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഉപരോധം.

National Highway blockade; Court sentences Shafi Parambil to imprisonment and fine

Next TV

Related Stories
മക്കളാണ്..  മറക്കരുത്.. ;  പാമ്പാടിയിൽ സ്കൂൾ യൂണിഫോമിൽ കുട്ടികളെ ബോണറ്റിലിരുത്തി  അച്ഛന്റെ ഡ്രൈവിങ്, കേസെടുത്ത് പൊലീസ്

Jan 27, 2026 03:52 PM

മക്കളാണ്.. മറക്കരുത്.. ; പാമ്പാടിയിൽ സ്കൂൾ യൂണിഫോമിൽ കുട്ടികളെ ബോണറ്റിലിരുത്തി അച്ഛന്റെ ഡ്രൈവിങ്, കേസെടുത്ത് പൊലീസ്

പാമ്പാടിയിൽ സ്കൂൾ യൂണിഫോമിൽ കുട്ടികളെ ബോണറ്റിലിരുത്തി അച്ഛന്റെ ഡ്രൈവിങ്, കേസെടുത്ത്...

Read More >>
കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു

Jan 27, 2026 03:40 PM

കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു

കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങി...

Read More >>
മനേക്കരയില്‍ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു

Jan 27, 2026 02:54 PM

മനേക്കരയില്‍ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു

മനേക്കരയില്‍ റിപ്പബ്ലിക്ക് ദിനാഘോഷം...

Read More >>
മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു ; അമ്മായിയമ്മയുടെ പരാതിയിൽ  മരുമകന്റെ പേരില്‍ കേസ്

Jan 27, 2026 12:40 PM

മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു ; അമ്മായിയമ്മയുടെ പരാതിയിൽ മരുമകന്റെ പേരില്‍ കേസ്

മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു ; അമ്മായിയമ്മയുടെ പരാതിയിൽ മരുമകന്റെ പേരില്‍...

Read More >>
Top Stories

News Roundup