ചമ്പാട്: (www.panoornews.in)സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. സിപിഐ നേതാവ് വിചിത്രൻ കെ കെ അധ്യക്ഷത വഹിച്ചു. എൽഡിഎഫ് നേതാക്കളായ ബാലൻ കെ കെ, പന്ന്യന്നൂർ രാമചന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു.
ലോക്കൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റ് വിചിത്രൻ കെ കെ, വൈസ് പ്രസിഡന്റ് കെ കെ വിനോദിനി, ഇ രാമചന്ദ്രൻ, മമ്മൂട്ടി, പി പ്രസന്ന, സെക്രട്ടറി കെ ജയരാജൻ, കെ രവീന്ദ്രൻ, കെ പി ശശിധരൻ, പയറ്റാട്ടിൽ രാജൻ, സി പി അനീഷ് കുമാർ എന്നിവർ ഉൾപ്പെടുന്ന 351 അംഗ ലോക്കൽ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.
The LDF Chambad local convention was held at Chotavoor Higher Secondary School.











































