പാനൂർ: (www.panoornews.in)വേനൽകാലത്ത് ചൂടകറ്റാനും ദാഹമകറ്റാനുമായി കേരള ഗ്രാമീൺ ബാങ്ക് പാനൂർ ശാഖപാനൂർ യുപി സ്കൂളിലെ കുട്ടികൾക്ക്
ഫാനും വാട്ടർ പ്യൂരിഫയറും നൽകി.കേരള ഗ്രാമീൺ ബാങ്ക് മാർക്കറ്റിംഗ് മാനേജർ ടി.കെ അനിൽകുമാർപാനൂർ ബ്രാഞ്ച് മാനേജർ വി. സനോജ്ബാങ്ക് ജീവനക്കാരായ ബിജി അമിത്ബാൽ, കെ ജെ അശ്വിൻ, കെ വി കൃഷ്ണദേവ്, എം മനോജ് കുമാർ എന്നിവർസ്കൂളിൽ എത്തി ഫാനും, വാട്ടർ പ്യൂരിഫയറും കൈമാറി.
പ്രധാനധ്യാപിക വി. ജീജ, പിടിഎ പ്രസിഡണ്ട് കെ. സന്തോഷ്കുമാർ എന്നിവർ ചേർന്ന് ഉപകരണങ്ങൾ ഏറ്റുവാങ്ങി.
Students can quench their thirst and heat; Kerala Gramin Bank Panur branch provides fans and water purifiers to Panur UP School












































