പൊയിലൂർ: (www.panoornews.in)പൊയിലൂർ സെൻട്രൽ പൊയിലൂർ പുല്ലായിത്തോട്ടിൽ രണ്ടരവയസ്സുകാരനും, 15-കാരിക്കും തെരുവുനായയുടെ കടിയേറ്റു. തയ്യുള്ളതിൽ പ്രജസിന്റെയും ശിശിരയുടെയും മകൻ എസിൻ യാൻ, വാതുപ്രവന്റവിട സിദ്ദിഖിന്റെയും ഷമീനയടെയും മകൾ ഫാത്തിമ എന്നിവ രെയാണ് നായ കടിച്ചത്.മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണ്
Content Highlight: Children, including a two-and-a-half-year-old, were bitten by a stray dog in Poilur







































