#Anneri Lakshmi #passes away
(www.panoornews.in)പത്തായക്കുന്ന് വി.വി ഹൗസിൽ അണ്ണേരി ലക്ഷ്മി (87) നിര്യാതയായി ബലിദാനി വി.എ. ഗംഗാധരൻ്റെ മാതാവാണ്. ഭർത്താവ് പരേതനായ വണ്ട്യായി കൃഷ്ണൻ.
മറ്റു മക്കൾ : വി.എ. പങ്കജവല്ലി, ( മുംബൈ), വി.എ. ദിനേശ് കുമാർ (ഗൾഫ്), വി.എ. പുഷ്പവല്ലി (പൂന) വി.എ.സജീവേന്ദ്രൻ .(റിട്ട. കോട്ടയം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി) വി.എ.രാജീവേന്ദ്രൻ (പൊതുവിതരണ കേന്ദ്രം, കിഴക്കേകതിരൂർ )
മരുമക്കൾ : ശോഭ ദിനേശ് കുമാർ, ദീപ്തി സജീവേന്ദ്രൻ , നിഷ രജീവേന്ദ്രൻ (അദ്ധ്യാപിക ആർ.ജി.എം.എച്ച്. എസ് മൊകേരി) പരേതരായ നാണു പുല്യാണ്ടിയിൽ, മോഹനൻ പയറ്റാട്ടിൽ (പാനൂർ)
സംസ്കാര ചടങ്ങ് ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ട് വളപ്പിൽ.
Content Highlight: Anneri Lakshmi of Pathayakunnu passes away














































