ചമ്പാട് വാഹന പരിശോധനക്കിടെ എംഡിഎംഎയുമായി പിടിയിലായവരുടെ ബംഗളൂരു ബന്ധത്തിന് പിന്നാലെ പൊലീസ് ; അന്വേഷണം ഊർജിതം
adimage

ചമ്പാട് വാഹന പരിശോധനക്കിടെ എംഡിഎംഎയുമായി പിടിയിലായവരുടെ ബംഗളൂരു ബന്ധത്തിന് പിന്നാലെ പൊലീസ് ; അന്വേഷണം ഊർജിതം

ചമ്പാട് വാഹന പരിശോധനക്കിടെ എംഡിഎംഎയുമായി പിടിയിലായവരുടെ ബംഗളൂരു ബന്ധത്തിന് പിന്നാലെ പൊലീസ് ; അന്വേഷണം ഊർജിതം adimage
2026-07-11T13:58:00 | By Rajina Sandeep
#Champad #MDMA #Case #Bengaluru #Drug #Arrest

ചമ്പാട്:(www.panoornews.in)ചമ്പാട് കഴിഞ്ഞ ദിവസം എംഡിഎംഎയുമായി അറസ്‌റ്റിലായ കൂത്ത്പറമ്പ് കോട്ടയം മലബാർ സ്വദേശികളായ 4 യുവാക്കൾ ബെംഗളുരു ബന്ധം ഉപയോഗിച്ചാണ് ലഹരി കേരളത്തിൽ എത്തിക്കുന്നതെന്ന് പൊലീസിനു സൂചന ലഭിച്ചു. ഇവർക്ക് എം ഡി എം എ നൽകുന്ന സംഘത്തെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

മുഹമ്മദ് ഹാരിസിന് കോട്ടയം മലബാർ സ്കൂളിനു സമീപം തട്ടുകടയുണ്ട്. അബ്ദു‌ൽ സലാം ഒട്ടേറെ കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് യുവാക്കൾ സഞ്ചരിച്ച ഥാർ ജീപ്പ് ചമ്പാട് ചോതാവൂർ ഹയർ സെക്കന്ററി സ്കൂളിന് സമീപം വച്ച് പാനൂർ പൊലീസ് പിന്തുടർന്ന് സാഹസികമായി പിടികൂടിയത്. 0.43 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തിരുന്നു. കേസെടുത്ത പൊലീസ് പ്രതികളെ അരലക്ഷം രൂപ ജാമ്യത്തിൽ വിട്ടയച്ചു.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസ് നടത്തിയ പരി ശോധനയിലാണ് ചമ്പാട് അരയാക്കൂൽ ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിനു സമീപം സംഘം പിടിയിലായത്. എസ്.ഐമാരായ മുഹമ്മദ് ഷജീർ,മുഹമ്മദ് സഹദ്,കെ. റജിലേഷ്,മരിയ പ്രിൻസ്,എസ്.സി.പി.ഒമാരായ ജിജിൽലിനീഷ്,സിജിൻ,സിറ്റി പൊലീസ് കമ്മീഷണറുടെ ഡാൻ സാഫ് ടീം എസ് ഐ ഷജീം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Content Highlight: Champad MDMA Case: Police Probe Bengaluru Drug Link After Arrest of 4 Youths in Kannur

#Champad #MDMA #Case #Bengaluru #Drug #Arrest

adimage adimage

Next TV

adimage
Related Stories
ആൾക്കൂട്ട മർദനത്തിന് പിന്നാലെ പതിനേഴുകാരന്റെ ദുരൂഹ മരണം; വടകരയിൽ സമഗ്ര അന്വേഷണത്തിന് ആവശ്യം

Jul 14, 2026 08:29 AM

ആൾക്കൂട്ട മർദനത്തിന് പിന്നാലെ പതിനേഴുകാരന്റെ ദുരൂഹ മരണം; വടകരയിൽ സമഗ്ര അന്വേഷണത്തിന് ആവശ്യം

വടകരയിൽ ആൾക്കൂട്ട മർദനം ഏറ്റ പതിനേഴുകാരൻ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. ഒളവിലം പുഴയോരത്ത് മർദനമേറ്റതിന്റെ മനോവിഷമത്തിലാണ് മരണമെന്ന് നാട്ടുകാർ....

Read More >>
പെൺ വീട്ടുകാർക്ക് ഐസ്ക്രീം നൽകിയില്ല ; വിവാഹ വിരുന്നിനിടെ സംഘർഷം,കൂട്ടയടി

Jul 13, 2026 10:45 PM

പെൺ വീട്ടുകാർക്ക് ഐസ്ക്രീം നൽകിയില്ല ; വിവാഹ വിരുന്നിനിടെ സംഘർഷം,കൂട്ടയടി

കൊല്ലം പള്ളിമുക്കിൽ വിവാഹവിരുന്നിൽ ഐസ്‌ക്രീം നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കം കൂട്ടയടിയിൽ കലാശിച്ചു. പെൺവീട്ടുകാരും ആൺവീട്ടുകാരും തമ്മിൽ...

Read More >>
വിജയോത്സവം 2026 ശ്രദ്ധേയമായി; ചെറുവാഞ്ചേരി സ്കൂളിലെ ഉന്നതവിജയികളെ അനുമോദിച്ചു

Jul 13, 2026 10:05 PM

വിജയോത്സവം 2026 ശ്രദ്ധേയമായി; ചെറുവാഞ്ചേരി സ്കൂളിലെ ഉന്നതവിജയികളെ അനുമോദിച്ചു

ചെറുവാഞ്ചേരി പാട്യം ഗോപാലൻ സ്കൂളിൽ വിജയോത്സവം 2026. എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നതവിജയികൾക്കും സംസ്ഥാനതല നേട്ടം കൈവരിച്ച വിദ്യാർത്ഥികൾക്കും എം.പി. ഷാഫി...

Read More >>
adimage
കണ്ണൂരിൽ ഡിജിറ്റൽ അറസ്റ്റ് ചെയ്തതായി ഭീഷണിപ്പെടുത്തി വയോധികനിൽ നിന്നും 90 ലക്ഷം രൂപ കവർന്നു.

Jul 13, 2026 08:59 PM

കണ്ണൂരിൽ ഡിജിറ്റൽ അറസ്റ്റ് ചെയ്തതായി ഭീഷണിപ്പെടുത്തി വയോധികനിൽ നിന്നും 90 ലക്ഷം രൂപ കവർന്നു.

ഡിജിറ്റൽ അറസ്റ്റ് ഭീഷണിപ്പെടുത്തി കണ്ണൂർ എളയാവൂർ സ്വദേശിയായ 72 കാരനിൽ നിന്ന് 90 ലക്ഷത്തിലധികം രൂപ തട്ടി. മാർച്ച് മുതൽ ജൂലൈ വരെ ഫോൺ വഴി...

Read More >>
സഹപാഠിയായ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം ; പിണറായിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് എതിരെ പോക്സോ

Jul 13, 2026 08:22 PM

സഹപാഠിയായ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം ; പിണറായിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് എതിരെ പോക്സോ

പിണറായിയിലെ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥി സഹപാഠിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തി. ലൈംഗികാതിക്രമ പരാതിയിൽ പോക്സോ കേസെടുത്തു. മുൻപും പരാതി...

Read More >>
കണ്ണൂരിൽ ആദ്യമായി മണ്ണിടിച്ചിൽ മുന്നറിയിപ്പ് സംവിധാനം; മാടശ്ശേരി മലയിൽ 2 കോടിയുടെ പൈലറ്റ് പദ്ധതി

Jul 13, 2026 03:40 PM

കണ്ണൂരിൽ ആദ്യമായി മണ്ണിടിച്ചിൽ മുന്നറിയിപ്പ് സംവിധാനം; മാടശ്ശേരി മലയിൽ 2 കോടിയുടെ പൈലറ്റ് പദ്ധതി

കണ്ണൂർ കണിച്ചാറിലെ മാടശ്ശേരി മലയിൽ സംസ്ഥാനത്തെ ആദ്യ മണ്ണിടിച്ചിൽ മുന്നറിയിപ്പ് സംവിധാനം. 2 കോടി ചെലവിൽ ഐ.ഐ.ടി റൂർക്കിയുടെയും കെ-ഡിസ്കിന്റെയും...

Read More >>
adimage
Top Stories

News Roundup

adimage