ചെണ്ടയാട് മാവിലേരി ജുമാമസ്ജിദിൽ മജ്ലിസുന്നൂർ മാസാന്ത സ്വലാത്ത് മജ്‌ലിസും, പുതിയ ഖാസി സ്ഥാനാരോഹണവും
adimage

ചെണ്ടയാട് മാവിലേരി ജുമാമസ്ജിദിൽ മജ്ലിസുന്നൂർ മാസാന്ത സ്വലാത്ത് മജ്‌ലിസും, പുതിയ ഖാസി സ്ഥാനാരോഹണവും

ചെണ്ടയാട് മാവിലേരി ജുമാമസ്ജിദിൽ മജ്ലിസുന്നൂർ മാസാന്ത സ്വലാത്ത് മജ്‌ലിസും, പുതിയ ഖാസി സ്ഥാനാരോഹണവും adimage
2026-07-13T11:49:00 | By Rajina Sandeep
#Majlisunnur #P Umar Musliyar #Samastha #Islamic News

ചെണ്ടയാട്:(www.panoornews.in) ചെണ്ടയാട് മാവിലേരി ജുമാമസ്ജിദിൽ മാസാന്ത മജ്ലിസുന്നൂർ സ്വലാത്ത് മജ്ലിസും പുതിയ ഖാസി സ്ഥാനാരോഹണ ചടങ്ങും നടന്നു.സയ്യിദ് ശിഹാബുദ്ധീൻ ഹൈദ്രൂസി കല്ലറക്കൽ തങ്ങളുടെ നേതൃത്വത്തിലാണ് മാസാന്ത മജ്ലിസുന്നൂർ നടന്നത്. മസ്ജിദ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.

ചടങ്ങിൽ വെച്ച് മഹല്ലിന്റെ പുതിയ ഖാസിയായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ പി.പി. ഉമർ മുസ്ലിയാർ കൊയ്യോട് സ്ഥാനമേറ്റു. മഹല്ല് സെക്രട്ടറി കറാമ ഇബ്രാഹിം പുതിയ ഖാസിക്ക് ബൈഅത്ത് നൽകി.

മഹ്മൂദ് തേനഞ്ചേരിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം പള്ളി ഖത്തീബ് ജാഫർ ദാരിമി ഉദ്ഘാടനം ചെയ്തു. മഹല്ല് സെക്രട്ടറി കറാമ ഇബ്രാഹിം സ്വാഗതം പറഞ്ഞു.

ബൈഅത്ത് ചടങ്ങിന് ശേഷം മുഹമ്മദ് മാസ്റ്റർ ചെണ്ടയാട്, എ.സി. ഖാദർ വരപ്ര, പി.സി. ഖാദർ കല്ലറക്കൽ എന്നിവർ ആശംസ പ്രസംഗം നടത്തി. ഹനീഫ് മാസ്റ്റർ നന്ദി രേഖപ്പെടുത്തി.

മഹല്ലിലെ ആത്മീയ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനും വിശ്വാസികളെ ഒന്നിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച പരിപാടി ഭക്തിനിർഭരമായ അന്തരീക്ഷത്തിലാണ് നടന്നത്. പുതിയ ഖാസിയുടെ നേതൃത്വത്തിൽ മഹല്ലിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാകുമെന്ന പ്രതീക്ഷയും ചടങ്ങിൽ ഉയർന്നു

Content Highlight: Chendayad Mavileri Jumamasjid: New Qazi Inauguration and Monthly Majlisunnur Held

#Majlisunnur #P Umar Musliyar #Samastha #Islamic News

adimage adimage

Next TV

adimage
Related Stories
പെൺ വീട്ടുകാർക്ക് ഐസ്ക്രീം നൽകിയില്ല ; വിവാഹ വിരുന്നിനിടെ സംഘർഷം,കൂട്ടയടി

Jul 13, 2026 10:45 PM

പെൺ വീട്ടുകാർക്ക് ഐസ്ക്രീം നൽകിയില്ല ; വിവാഹ വിരുന്നിനിടെ സംഘർഷം,കൂട്ടയടി

കൊല്ലം പള്ളിമുക്കിൽ വിവാഹവിരുന്നിൽ ഐസ്‌ക്രീം നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കം കൂട്ടയടിയിൽ കലാശിച്ചു. പെൺവീട്ടുകാരും ആൺവീട്ടുകാരും തമ്മിൽ...

Read More >>
വിജയോത്സവം 2026 ശ്രദ്ധേയമായി; ചെറുവാഞ്ചേരി സ്കൂളിലെ ഉന്നതവിജയികളെ അനുമോദിച്ചു

Jul 13, 2026 10:05 PM

വിജയോത്സവം 2026 ശ്രദ്ധേയമായി; ചെറുവാഞ്ചേരി സ്കൂളിലെ ഉന്നതവിജയികളെ അനുമോദിച്ചു

ചെറുവാഞ്ചേരി പാട്യം ഗോപാലൻ സ്കൂളിൽ വിജയോത്സവം 2026. എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നതവിജയികൾക്കും സംസ്ഥാനതല നേട്ടം കൈവരിച്ച വിദ്യാർത്ഥികൾക്കും എം.പി. ഷാഫി...

Read More >>
കണ്ണൂരിൽ ഡിജിറ്റൽ അറസ്റ്റ് ചെയ്തതായി ഭീഷണിപ്പെടുത്തി വയോധികനിൽ നിന്നും 90 ലക്ഷം രൂപ കവർന്നു.

Jul 13, 2026 08:59 PM

കണ്ണൂരിൽ ഡിജിറ്റൽ അറസ്റ്റ് ചെയ്തതായി ഭീഷണിപ്പെടുത്തി വയോധികനിൽ നിന്നും 90 ലക്ഷം രൂപ കവർന്നു.

ഡിജിറ്റൽ അറസ്റ്റ് ഭീഷണിപ്പെടുത്തി കണ്ണൂർ എളയാവൂർ സ്വദേശിയായ 72 കാരനിൽ നിന്ന് 90 ലക്ഷത്തിലധികം രൂപ തട്ടി. മാർച്ച് മുതൽ ജൂലൈ വരെ ഫോൺ വഴി...

Read More >>
adimage
സഹപാഠിയായ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം ; പിണറായിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് എതിരെ പോക്സോ

Jul 13, 2026 08:22 PM

സഹപാഠിയായ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം ; പിണറായിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് എതിരെ പോക്സോ

പിണറായിയിലെ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥി സഹപാഠിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തി. ലൈംഗികാതിക്രമ പരാതിയിൽ പോക്സോ കേസെടുത്തു. മുൻപും പരാതി...

Read More >>
കണ്ണൂരിൽ ആദ്യമായി മണ്ണിടിച്ചിൽ മുന്നറിയിപ്പ് സംവിധാനം; മാടശ്ശേരി മലയിൽ 2 കോടിയുടെ പൈലറ്റ് പദ്ധതി

Jul 13, 2026 03:40 PM

കണ്ണൂരിൽ ആദ്യമായി മണ്ണിടിച്ചിൽ മുന്നറിയിപ്പ് സംവിധാനം; മാടശ്ശേരി മലയിൽ 2 കോടിയുടെ പൈലറ്റ് പദ്ധതി

കണ്ണൂർ കണിച്ചാറിലെ മാടശ്ശേരി മലയിൽ സംസ്ഥാനത്തെ ആദ്യ മണ്ണിടിച്ചിൽ മുന്നറിയിപ്പ് സംവിധാനം. 2 കോടി ചെലവിൽ ഐ.ഐ.ടി റൂർക്കിയുടെയും കെ-ഡിസ്കിന്റെയും...

Read More >>
അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജ് മരണം: ആരോപണവിധേയൻ ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

Jul 13, 2026 03:33 PM

അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജ് മരണം: ആരോപണവിധേയൻ ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണക്കേസിൽ ആരോപണവിധേയനായ ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യം സുപ്രീംകോടതി തള്ളി. അധ്യാപകന്റെ...

Read More >>
adimage
Top Stories

News Roundup

adimage