ചമ്പാട് വെസ്റ്റ് യുപി സ്കൂളിൽ സംഘടിപ്പിച്ച റംസാൻ ഫുഡ് ഫെസ്റ്റ് 'ഒരു വടക്കൻ വിഭവ കഥ' വേറിട്ട അനുഭവമായി.

ചമ്പാട് വെസ്റ്റ് യുപി സ്കൂളിൽ സംഘടിപ്പിച്ച റംസാൻ ഫുഡ് ഫെസ്റ്റ് 'ഒരു വടക്കൻ വിഭവ കഥ' വേറിട്ട അനുഭവമായി.
Feb 25, 2025 01:27 PM | By Rajina Sandeep

ചമ്പാട്:(www.panoornews.in)  ചമ്പാട് വെസ്റ്റ് യുപി സ്കൂളിൽ സംഘടിപ്പിച്ച റംസാൻ ഫുഡ് ഫെസ്റ്റ് .സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ ഒരു വടക്കൻ വിഭവ കഥ എന്ന പേരിൽ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിൽ നൂറോളം വേറിട്ട ഭക്ഷ്യ വിഭങ്ങൾ ഒരുക്കിയിരുന്നു.

കുക്കറി ഷോയിൽ മാത്രം കണ്ടും, കേട്ടുമറിഞ്ഞ ഭക്ഷണ പദാർത്ഥങ്ങൾ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്കും അത് വേറിട്ട അനുഭവമായി.

ഓരോ കുട്ടിയും ഓരോ വിഭവങ്ങൾ എത്തിച്ചപ്പോൾ വ്യത്യസ്ഥങ്ങളായ നൂറോളം സ്വാദൂറും വിഭവങ്ങൾ ഒരു വടക്കൻ വിഭവ കഥ എന്ന പേരിൽ സംഘടിപ്പിച്ച റംസാൻ ഭക്ഷ്യമേളയിൽ ഇടം പിടിച്ചു.

ഭക്ഷ്യമേള പുത്തൻ അനുഭവമായെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. മദർ പിടിഎ പ്രസിഡൻ്റ് വി.പി നസീറ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ വി.പി രജിലേ‌ഷ് അധ്യക്ഷനായി. അധ്യാപകരായ ഉമേഷ് കോറോത്ത്, സുർജിത്ത് എന്നിവർ നേതൃത്വം നൽകി.

The Ramzan Food Fest 'A Northern Dish Story' organized by Champad West UP School was a unique experience.

Next TV

Related Stories
വിശ്വസിച്ച് വിലക്കുറവിൽ വാങ്ങാം ; കണ്ണൂർ ജില്ലയിലെ രണ്ടാമത് കേരള  ചിക്കൻ ഔട്ട്ലറ്റ് പെരിങ്ങത്തൂരിൽ ആരംഭിച്ചു.

Oct 11, 2025 11:11 PM

വിശ്വസിച്ച് വിലക്കുറവിൽ വാങ്ങാം ; കണ്ണൂർ ജില്ലയിലെ രണ്ടാമത് കേരള ചിക്കൻ ഔട്ട്ലറ്റ് പെരിങ്ങത്തൂരിൽ ആരംഭിച്ചു.

വിശ്വസിച്ച് വിലക്കുറവിൽ വാങ്ങാം ; കണ്ണൂർ ജില്ലയിലെ രണ്ടാമത് കേരള ചിക്കൻ ഔട്ട്ലറ്റ് പെരിങ്ങത്തൂരിൽ...

Read More >>
പാനൂർ ബൈപ്പാസ് റോഡ് നവീകരണത്തിന് തുടക്കം ; സമയബന്ധിതമായി പ്രവൃത്തി പൂർത്തിയാക്കുമെന്ന് നഗരസഭാ ചെയർമാൻ

Sep 18, 2025 08:46 PM

പാനൂർ ബൈപ്പാസ് റോഡ് നവീകരണത്തിന് തുടക്കം ; സമയബന്ധിതമായി പ്രവൃത്തി പൂർത്തിയാക്കുമെന്ന് നഗരസഭാ ചെയർമാൻ

പാനൂർ ബൈപ്പാസ് റോഡ് നവീകരണത്തിന് തുടക്കം ; സമയബന്ധിതമായി പ്രവൃത്തി പൂർത്തിയാക്കുമെന്ന് നഗരസഭാ...

Read More >>
പാനൂർ നഗരസഭാ ചെയർമാന് സല്യൂട്ട് ; ശോചനീയവസ്ഥയിലായ പാനൂർ താലൂക്കാശുപത്രി കെട്ടിടത്തിൻ്റെ ശോച്യാവസ്ഥ പരിഹരിക്കുന്നത് സ്വന്തം ചിലവിൽ

Jul 31, 2025 11:08 AM

പാനൂർ നഗരസഭാ ചെയർമാന് സല്യൂട്ട് ; ശോചനീയവസ്ഥയിലായ പാനൂർ താലൂക്കാശുപത്രി കെട്ടിടത്തിൻ്റെ ശോച്യാവസ്ഥ പരിഹരിക്കുന്നത് സ്വന്തം ചിലവിൽ

പാനൂർ നഗരസഭാ ചെയർമാന് സല്യൂട്ട് ; ശോചനീയവസ്ഥയിലായ പാനൂർ താലൂക്കാശുപത്രി കെട്ടിടത്തിൻ്റെ ശോച്യാവസ്ഥ പരിഹരിക്കുന്നത് സ്വന്തം...

Read More >>
റോഡ് തകർച്ച ; പാനൂർ നഗരസഭാ കൗൺസിൽ യോഗത്തിൽ കൊമ്പുകോർത്ത് ചെയർമാനും, ബി ജെ പി കൗൺസിൽ അംഗങ്ങളും

Jul 30, 2025 09:43 PM

റോഡ് തകർച്ച ; പാനൂർ നഗരസഭാ കൗൺസിൽ യോഗത്തിൽ കൊമ്പുകോർത്ത് ചെയർമാനും, ബി ജെ പി കൗൺസിൽ അംഗങ്ങളും

പാനൂർ നഗരസഭാ കൗൺസിൽ യോഗത്തിൽ കൊമ്പുകോർത്ത് ചെയർമാനും, ബി ജെ പി കൗൺസിൽ...

Read More >>
അമിത് ഷായുടെ സന്ദർശനം ; ബിജെപി പാനൂർ ആശുപത്രിയിലേക്ക് നടത്താനിരുന്ന മാർച്ച് മാറ്റി.

Jul 11, 2025 11:55 AM

അമിത് ഷായുടെ സന്ദർശനം ; ബിജെപി പാനൂർ ആശുപത്രിയിലേക്ക് നടത്താനിരുന്ന മാർച്ച് മാറ്റി.

അമിത് ഷായുടെ സന്ദർശനം ; ബിജെപി പാനൂർ ആശുപത്രിയിലേക്ക് നടത്താനിരുന്ന മാർച്ച്...

Read More >>
കുന്നോത്ത്പറമ്പ് മണിമുട്ടിക്കുന്നിൽ കാട്ടുപന്നി ശല്യം രൂക്ഷം ; പന്നികളെ തുരത്താൻ ശ്രദ്ധേയ ഇടപെടലുകളുമായി മെമ്പർ  സഫരിയ

Jul 9, 2025 01:25 PM

കുന്നോത്ത്പറമ്പ് മണിമുട്ടിക്കുന്നിൽ കാട്ടുപന്നി ശല്യം രൂക്ഷം ; പന്നികളെ തുരത്താൻ ശ്രദ്ധേയ ഇടപെടലുകളുമായി മെമ്പർ സഫരിയ

കുന്നോത്ത്പറമ്പ് മണിമുട്ടിക്കുന്നിൽ കാട്ടുപന്നി ശല്യം രൂക്ഷം ; പന്നികളെ തുരത്താൻ ശ്രദ്ധേയ ഇടപെടലുകളുമായി മെമ്പർ സഫരിയ...

Read More >>
Top Stories

News Roundup

//Truevisionall