പാനൂർ ബസ്സ്റ്റാൻ്റ് കവാടത്തിൽ റോഡിൽ വൻ കുഴി ; നടുവൊടിക്കുന്ന യാത്ര, പ്രതിഷേധം

പാനൂർ ബസ്സ്റ്റാൻ്റ് കവാടത്തിൽ റോഡിൽ വൻ കുഴി ;  നടുവൊടിക്കുന്ന യാത്ര, പ്രതിഷേധം
Jul 8, 2025 05:44 PM | By Rajina Sandeep

പാനൂര്‍:(www.panoornews.in)പാനൂര്‍ ബസ്റ്റാന്റില്‍ വന്‍ കുഴി രൂപപ്പെട്ടത് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ദുരിതമാകുന്നു. ബസ്റ്റാന്റിന്റെ കവാടത്തിലാണ് വന്‍ കുഴി ഉള്ളത്. ദിവസേന 60 ലധികം ബസുകള്‍ പാനൂര്‍ ബസ്റ്റാന്റ് കേന്ദ്രീകരിച്ച് സര്‍വ്വീസ് നടത്തുന്നുണ്ട്. ഇതിനു പുറമെ ഓട്ടോ സ്റ്റാന്റുമുണ്ട്.

നിരവധി സ്‌കൂള്‍ കുട്ടികളും യാത്രക്കാരും സഞ്ചരിക്കുന്ന വഴി കൂടിയാണിത്. കുഴിയില്‍ മഴ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ആഴമറിയാതെ ബൈക്കുകള്‍ അടക്കം അപകടത്തില്‍പ്പെടുന്നത് പതിവാണ്. പാനൂര്‍ നഗരസഭ ഇക്കാര്യത്തില്‍ അടിയന്തിര നടപടിയെടുക്കണമെന്ന് ഓട്ടോ തൊഴിലാളികളും ആവശ്യപ്പെട്ടു.

Huge pothole on the road at Panur bus stand entrance; Travel disrupted, protests

Next TV

Related Stories
തണുപ്പകറ്റാൻ ഹീറ്ററിട്ട്​ കിടന്നുറങ്ങി; ഫുജൈറയിൽ വടകര സ്വദേശി​ ശ്വാസംമുട്ടി മരിച്ചു

Jan 28, 2026 11:34 AM

തണുപ്പകറ്റാൻ ഹീറ്ററിട്ട്​ കിടന്നുറങ്ങി; ഫുജൈറയിൽ വടകര സ്വദേശി​ ശ്വാസംമുട്ടി മരിച്ചു

തണുപ്പകറ്റാൻ ഹീറ്ററിട്ട്​ കിടന്നുറങ്ങി; ഫുജൈറയിൽ വടകര സ്വദേശി​ ശ്വാസംമുട്ടി...

Read More >>
'ദേവി'യുടെ ജാഗ്രത തുണയായി ; വടകരയിൽ ഓട്ടോ  യാത്രക്കിടെ സ്വർണമാല പൊട്ടിക്കാൻ ശ്രമിച്ച രണ്ട് നാടോടി സ്ത്രീകൾ പിടിയിൽ

Jan 28, 2026 11:18 AM

'ദേവി'യുടെ ജാഗ്രത തുണയായി ; വടകരയിൽ ഓട്ടോ യാത്രക്കിടെ സ്വർണമാല പൊട്ടിക്കാൻ ശ്രമിച്ച രണ്ട് നാടോടി സ്ത്രീകൾ പിടിയിൽ

'ദേവി'യുടെ ജാഗ്രത തുണയായി ; വടകരയിൽ ഓട്ടോ യാത്രക്കിടെ സ്വർണമാല പൊട്ടിക്കാൻ ശ്രമിച്ച രണ്ട് നാടോടി സ്ത്രീകൾ...

Read More >>
കുട്ടികൾക്ക് പഠനത്തോടൊപ്പം കളിചിരികളും ; കരിയാട് അൽബിർ കിഡ്സ് പാർക്ക് ഉത്ഘാടനം ചെയ്തു.

Jan 28, 2026 10:53 AM

കുട്ടികൾക്ക് പഠനത്തോടൊപ്പം കളിചിരികളും ; കരിയാട് അൽബിർ കിഡ്സ് പാർക്ക് ഉത്ഘാടനം ചെയ്തു.

കുട്ടികൾക്ക് പഠനത്തോടൊപ്പം കളിചിരികളും ; കരിയാട് അൽബിർ കിഡ്സ് പാർക്ക് ഉത്ഘാടനം...

Read More >>
സിപിഎം ചിറ്റാരിപറമ്പ് ലോക്കൽ സെക്രട്ടറിയുടെ വീട്ടിൽ ആർ.എസ്.എസ് അതിക്രമം ; കേസ്

Jan 28, 2026 09:19 AM

സിപിഎം ചിറ്റാരിപറമ്പ് ലോക്കൽ സെക്രട്ടറിയുടെ വീട്ടിൽ ആർ.എസ്.എസ് അതിക്രമം ; കേസ്

സിപിഎം ചിറ്റാരിപറമ്പ് ലോക്കൽ സെക്രട്ടറിയുടെ വീട്ടിൽ ആർ.എസ്.എസ് അതിക്രമം...

Read More >>
വിമാന ടിക്കറ്റ് റദ്ദാക്കിയതിന് തലശേരി സ്വദേശിക്ക്  നഷ്ടപരിഹാരം നൽകാൻ വിധി

Jan 27, 2026 10:18 PM

വിമാന ടിക്കറ്റ് റദ്ദാക്കിയതിന് തലശേരി സ്വദേശിക്ക് നഷ്ടപരിഹാരം നൽകാൻ വിധി

വിമാന ടിക്കറ്റ് റദ്ദാക്കിയതിന് തലശേരി സ്വദേശിക്ക് നഷ്ടപരിഹാരം നൽകാൻ...

Read More >>
Top Stories

News Roundup