എസ് എസ് എഫ് പാനൂർ ഡിവിഷൻ സാഹിത്യോത്സവം ; കല്ലിക്കണ്ടി സെക്ടറിന് കലാ കിരീടം, ചമ്പാട് റണ്ണേഴ്സ് അപ്പ്

എസ് എസ് എഫ് പാനൂർ ഡിവിഷൻ സാഹിത്യോത്സവം ; കല്ലിക്കണ്ടി സെക്ടറിന് കലാ കിരീടം, ചമ്പാട് റണ്ണേഴ്സ് അപ്പ്
Jul 14, 2025 11:22 AM | By Rajina Sandeep

പാനൂർ:(www.panoornews.in)രണ്ട് ദിനങ്ങൾ ചമ്പാടിന് കാലമാധുര്യം പകർന്ന സാഹിത്യോത്സവിന് പരിസമാപ്തി. 130 ൽ പരം മത്സരങ്ങളിൽ 1200 ലേറെ പ്രതിഭകളാണ് പരസ്പരം മാറ്റുരച്ചത്.

സമാപന സമ്മേളനത്തിൽ സമസ്ത കണ്ണൂർ ജില്ലാ സെക്രട്ടറി എൻ അഷ്‌റഫ് സഖാഫി കടവത്തൂർ മുഖ്യാഥിതിയായി .എസ് എസ് എഫ് ദേശീയ പ്രസിഡന്റ് സിപി ഉബൈദുല്ല സഖാഫി ഉദ്ഘടാനവും എസ് എസ് എഫ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അജീർ സഖാഫി അനുമോദന പ്രഭാഷണവും നടത്തി.

മത്സരങ്ങൾക്കൊടുവിൽ 562 പോയിന്റ് നേടി കല്ലിക്കണ്ടി സെക്ടർ കലാകിരീടം ചൂടി. ചമ്പാട് രണ്ടാംസ്ഥാനവും മൊകേരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.33 മത് എഡിഷൻ സാഹിത്യോത്സവിന് ചെണ്ടയാട് ആഥിതേയരാവും

SSF Panur Division Literary Festival; Kallikandi sector wins art crown, Champad runners-up

Next TV

Related Stories
അകന്ന് കഴിഞ്ഞിരുന്ന ഭാര്യയെ വീട്ടിൽ അതിക്രമിച്ച് കയറി വധിക്കാൻ ശ്രമിച്ച കേസിൽ ഭർത്താവിന് 10 വർഷം തടവും 30,000 രൂപ പിഴയും വിധിച്ച് തലശേരി ജില്ലാ സെഷൻസ് കോടതി

May 9, 2026 02:35 PM

അകന്ന് കഴിഞ്ഞിരുന്ന ഭാര്യയെ വീട്ടിൽ അതിക്രമിച്ച് കയറി വധിക്കാൻ ശ്രമിച്ച കേസിൽ ഭർത്താവിന് 10 വർഷം തടവും 30,000 രൂപ പിഴയും വിധിച്ച് തലശേരി ജില്ലാ സെഷൻസ് കോടതി

അകന്ന് കഴിഞ്ഞിരുന്ന ഭാര്യയെ വീട്ടിൽ അതിക്രമിച്ച് കയറി വധിക്കാൻ ശ്രമിച്ച കേസിൽ ഭർത്താവിന് 10 വർഷം തടവും 30,000 രൂപ പിഴയും വിധിച്ച് തലശേരി ജില്ലാ സെഷൻസ്...

Read More >>
കണ്ണൂരിൽ ഭാര്യയെ മര്‍ദ്ദിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസ്‌ ; പ്രതിക്ക് ഒന്നരവര്‍ഷം തടവും, 5000 രൂപ പിഴയും ശിക്ഷ വിധിച്ച് തലശേരി കോടതി

May 9, 2026 01:14 PM

കണ്ണൂരിൽ ഭാര്യയെ മര്‍ദ്ദിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസ്‌ ; പ്രതിക്ക് ഒന്നരവര്‍ഷം തടവും, 5000 രൂപ പിഴയും ശിക്ഷ വിധിച്ച് തലശേരി കോടതി

കണ്ണൂരിൽ ഭാര്യയെ മര്‍ദ്ദിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസ്‌ ; പ്രതിക്ക് ഒന്നരവര്‍ഷം തടവും, 5000 രൂപ പിഴയും ശിക്ഷ വിധിച്ച് തലശേരി...

Read More >>
വീഡിയൊ പകർത്താൻ നിന്നില്ല ;  ബംഗളൂരുവിൽ  ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചയാളെ തടഞ്ഞ് യുവാക്കൾ

May 9, 2026 01:05 PM

വീഡിയൊ പകർത്താൻ നിന്നില്ല ; ബംഗളൂരുവിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചയാളെ തടഞ്ഞ് യുവാക്കൾ

വീഡിയൊ പകർത്താൻ നിന്നില്ല ; ബംഗളൂരുവിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചയാളെ തടഞ്ഞ്...

Read More >>
കോഴിക്കോട് പന്തീരാങ്കാവിൽ വൻ ലഹരി വേട്ട ; 35 ലക്ഷം രൂപ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

May 9, 2026 12:49 PM

കോഴിക്കോട് പന്തീരാങ്കാവിൽ വൻ ലഹരി വേട്ട ; 35 ലക്ഷം രൂപ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

കോഴിക്കോട് പന്തീരാങ്കാവിൽ വൻ ലഹരി വേട്ട ; 35 ലക്ഷം രൂപ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേർ...

Read More >>
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം ; ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ചിന്റെ  കുറ്റപത്രം

May 9, 2026 12:46 PM

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം ; ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം ; ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ചിന്റെ ...

Read More >>
മധുവിധു യാത്രക്കിടെ വാഹനാപകടം ; നൗഷിജ പോയതറിയാതെ ആഷിക്, ഉള്ളുലച്ച് തിരുവനന്തപുരത്തെ കാറപകടം

May 9, 2026 10:51 AM

മധുവിധു യാത്രക്കിടെ വാഹനാപകടം ; നൗഷിജ പോയതറിയാതെ ആഷിക്, ഉള്ളുലച്ച് തിരുവനന്തപുരത്തെ കാറപകടം

മധുവിധു യാത്രക്കിടെ വാഹനാപകടം ; നൗഷിജ പോയതറിയാതെ ആഷിക്, ഉള്ളുലച്ച് തിരുവനന്തപുരത്തെ...

Read More >>
Top Stories

News Roundup

Entertainment News