വീട്ടിൽ പഠിക്കാൻ ഇരിക്കുന്ന കസേരയിൽ കൂറ്റൻ പെരുമ്പാമ്പ് ; കണ്ണൂരിൽ 10 വയസുകാരി രക്ഷപ്പെട്ടത് തലനാരിഴക്ക്

വീട്ടിൽ  പഠിക്കാൻ ഇരിക്കുന്ന കസേരയിൽ കൂറ്റൻ പെരുമ്പാമ്പ് ; കണ്ണൂരിൽ 10 വയസുകാരി രക്ഷപ്പെട്ടത് തലനാരിഴക്ക്
Aug 12, 2025 07:01 PM | By Rajina Sandeep

(www.panoornews.in)കണ്ണൂരിൽ പെരുമ്പാമ്പിന്റെ മുന്നിൽ നിന്ന് 10 വയസുകാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. മട്ടന്നൂർ നീർവേലിയിലെ വീട്ടിലാണ് പെരുമ്പാമ്പ് കയറിയത്.

പി പി സഫിയയുടെ വീട്ടിലാണ് പാമ്പിനെ കണ്ടത്. 10 വയസുകാരിയായ മകള്‍ പഠിക്കാൻ ഇരിക്കുന്ന കസേരയിലായിരുന്നു പാമ്പിനെ കണ്ടത്. പിന്നീട് വനപാലകരെത്തിയാണ് പാമ്പിനെ പിടികൂടിയത്.

A huge python crawled on the chair she was sitting on while studying at home; A 10-year-old girl in Kannur barely escaped with her head

Next TV

Related Stories
കണ്ണൂരിൽ കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിച്ച   പതിനാലുകാരൻ മുങ്ങി മരിച്ചു

May 8, 2026 12:52 PM

കണ്ണൂരിൽ കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിച്ച പതിനാലുകാരൻ മുങ്ങി മരിച്ചു

കണ്ണൂരിൽ കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിച്ച പതിനാലുകാരൻ മുങ്ങി...

Read More >>
ജയിലറ ഇനിയൊരു  മണിയറ ;  കൊലക്കേസ് പ്രതിയെ ജീവിതപങ്കാളിയാക്കി ജയിൽ ഉദ്യോഗസ്ഥ

May 8, 2026 12:18 PM

ജയിലറ ഇനിയൊരു മണിയറ ; കൊലക്കേസ് പ്രതിയെ ജീവിതപങ്കാളിയാക്കി ജയിൽ ഉദ്യോഗസ്ഥ

കൊലക്കേസ് പ്രതിയെ ജീവിതപങ്കാളിയാക്കി ജയിൽ...

Read More >>
തളിപ്പറമ്പ് നഗരത്തിൽ അതിരു കടന്ന്  മാനസിക പരിമിതിയുള്ളയാളുടെ ഉപദ്രവം ;  പലപ്പോഴും അപകടങ്ങളൊഴിവാകുന്നത് വ്യാപാരികളുടെ  സമയോചിതമായ ഇടപെടലിൽ

May 8, 2026 11:51 AM

തളിപ്പറമ്പ് നഗരത്തിൽ അതിരു കടന്ന് മാനസിക പരിമിതിയുള്ളയാളുടെ ഉപദ്രവം ; പലപ്പോഴും അപകടങ്ങളൊഴിവാകുന്നത് വ്യാപാരികളുടെ സമയോചിതമായ ഇടപെടലിൽ

തളിപ്പറമ്പ് നഗരത്തിൽ അതിരു കടന്ന് മാനസിക പരിമിതിയുള്ളയാളുടെ ഉപദ്രവം ; പലപ്പോഴും അപകടങ്ങളൊഴിവാകുന്നത് വ്യാപാരികളുടെ സമയോചിതമായ...

Read More >>
പാനൂർ നജാത്തുൽ ഇസ്ലാം നഴ്സറി ആന്റ് യു.പി സ്കൂൾ ആദരായനം സംഘടിപ്പിച്ചു ;  അനുമോദിച്ചത് മദ്രസ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ

May 8, 2026 10:18 AM

പാനൂർ നജാത്തുൽ ഇസ്ലാം നഴ്സറി ആന്റ് യു.പി സ്കൂൾ ആദരായനം സംഘടിപ്പിച്ചു ; അനുമോദിച്ചത് മദ്രസ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ

പാനൂർ നജാത്തുൽ ഇസ്ലാം നഴ്സറി ആന്റ് യു.പി സ്കൂൾ ആദരായനം സംഘടിപ്പിച്ചു ; അനുമോദിച്ചത് മദ്രസ പൊതു പരീക്ഷയിൽ ഉന്നത വിജയം...

Read More >>
കോഴിക്കോട് ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയപ്പോൾ  ബൈക്ക് അപകടം ; കോട്ടയം സ്വദേശികളായ  രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

May 8, 2026 10:15 AM

കോഴിക്കോട് ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയപ്പോൾ ബൈക്ക് അപകടം ; കോട്ടയം സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കോഴിക്കോട് ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയപ്പോൾ ബൈക്ക് അപകടം ; കോട്ടയം സ്വദേശികളായ രണ്ട് യുവാക്കൾക്ക്...

Read More >>
നാദാപുരത്തിന്  ഞെട്ടലായി 20 കാരന്റെ  മരണം ; മന്തി കഴിച്ചുള്ള വിഷബാധയെന്ന് സംശയം, കേസെടുത്ത് പൊലീസ്

May 8, 2026 09:35 AM

നാദാപുരത്തിന് ഞെട്ടലായി 20 കാരന്റെ മരണം ; മന്തി കഴിച്ചുള്ള വിഷബാധയെന്ന് സംശയം, കേസെടുത്ത് പൊലീസ്

നാദാപുരത്തിന് ഞെട്ടലായി 20 കാരന്റെ മരണം ; മന്തി കഴിച്ചുള്ള വിഷബാധയെന്ന് സംശയം, കേസെടുത്ത്...

Read More >>
Top Stories

News Roundup