കരിയാട് സേവാഭാരതി യൂണിറ്റ് സൗജന്യ നേതൃ പരിശോധന തിമിര നിർണ്ണയ ക്യാമ്പും,രക്ത ദാനവും സംഘടിപ്പിച്ചു

കരിയാട് സേവാഭാരതി യൂണിറ്റ്   സൗജന്യ നേതൃ പരിശോധന  തിമിര നിർണ്ണയ ക്യാമ്പും,രക്ത ദാനവും  സംഘടിപ്പിച്ചു
Aug 18, 2025 03:20 PM | By Rajina Sandeep

പാനൂർ:(www.panoornews.in)ആതുര സേവന രംഗത്തും ജീവകാരുണ്യ പ്രവർത്തനത്തിലും മാതൃകയായ സേവാഭാരതിയുടെ കരിയാട് യൂണിറ്റ് പാനൂർ സേവാഭാരതിയുടെ നേതൃത്വത്തിൽ കരിയാട് കെ.എൻ.യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ രക്തദാനം സൗജന്യ നേത്ര പരിശോധന തിമിര നിർണ്ണയ ക്യാമ്പ് നടത്തി .

കോഴിക്കോട് മെഡിക്കൽ കോളേജ് സർജിക്കൽ ഗ്യാസ്ട്രോ അസിസ്റ്റൻ്റെ പ്രൊഫ്സർ ഡോ . കെ . എസ്സ് . ശ്രീശാന്ത് ഉദ്ഘാടനം ചെയ്തു. സുന്ദരൻ കൊയ്ലോത്ത് അധ്യക്ഷത വഹിച്ചു. കെ. രാജീവൻ സ്വാഗതം പറഞ്ഞു. നാണു മാസ്റ്റർ സേവാ സന്ദേശം നൽകി. പാനൂർ സേവാഭാരതി സിക്രട്ടറി സി.കെ. രാഹുൽ , മലബാർ കാൻസർ സെൻ്റിലെ ഹർഷ , കോൺട്രസ്റ് കണ്ണാശുപത്രിയിലെ അരവിന്ദൻ , എൻ.ടി . മനോജ് , പി.സന്തോഷ് എന്നിവർ സംസാരിച്ചു.

Kariyad Seva Bharathi Unit organized free leadership check-up, cataract detection camp and blood donation

Next TV

Related Stories
സ്ത്രീധന പീഡനത്തെ തുടർന്ന് സ്കൂൾ അധ്യാപികയും മൂന്നു വയസ്സുകാരിയായ മകളും തീകൊളുത്തി മരിച്ചു ; ഭർതൃവീട്ടുകാർക്കെതിരെ കേസ്

Aug 26, 2025 11:28 AM

സ്ത്രീധന പീഡനത്തെ തുടർന്ന് സ്കൂൾ അധ്യാപികയും മൂന്നു വയസ്സുകാരിയായ മകളും തീകൊളുത്തി മരിച്ചു ; ഭർതൃവീട്ടുകാർക്കെതിരെ കേസ്

സ്ത്രീധന പീഡനത്തെ തുടർന്ന് സ്കൂൾ അധ്യാപികയും മൂന്നു വയസ്സുകാരിയായ മകളും തീകൊളുത്തി മരിച്ചു ; ഭർതൃവീട്ടുകാർക്കെതിരെ...

Read More >>
രാഹുൽ മാങ്കൂട്ടത്തിൽ,  എംഎൽഎ സ്ഥാനം ഉടൻ രാജിവച്ച്  ഒഴിയണമെന്ന് തൃണമൂൽ കോൺഗ്രസ് കൂത്തുപറമ്പ് മണ്ഡലം കൺവെൻഷൻ

Aug 26, 2025 11:23 AM

രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ സ്ഥാനം ഉടൻ രാജിവച്ച് ഒഴിയണമെന്ന് തൃണമൂൽ കോൺഗ്രസ് കൂത്തുപറമ്പ് മണ്ഡലം കൺവെൻഷൻ

രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ സ്ഥാനം ഉടൻ രാജിവച്ച് ഒഴിയണമെന്ന് തൃണമൂൽ കോൺഗ്രസ് കൂത്തുപറമ്പ് മണ്ഡലം കൺവെൻഷൻ ...

Read More >>
പൂക്കാലം വരവായി… ; ഓണവരവറിയിച്ച് അത്തം പിറന്നു.

Aug 26, 2025 08:48 AM

പൂക്കാലം വരവായി… ; ഓണവരവറിയിച്ച് അത്തം പിറന്നു.

പൂക്കാലം വരവായി… ; ഓണവരവറിയിച്ച് അത്തം...

Read More >>
ചുഴലിക്കാറ്റിൽ  നാശനഷ്ടം ; ചമ്പാട് സ്വദേശിനിക്ക്  ഷാഫി പറമ്പിൽ എംപിയുടെ പേഴ്സണൽ ഫണ്ടിൽ നിന്നും തുക കൈമാറി

Aug 26, 2025 07:57 AM

ചുഴലിക്കാറ്റിൽ നാശനഷ്ടം ; ചമ്പാട് സ്വദേശിനിക്ക് ഷാഫി പറമ്പിൽ എംപിയുടെ പേഴ്സണൽ ഫണ്ടിൽ നിന്നും തുക കൈമാറി

ചമ്പാട് സ്വദേശിനിക്ക് ഷാഫി പറമ്പിൽ എംപിയുടെ പേഴ്സണൽ ഫണ്ടിൽ നിന്നും തുക...

Read More >>
പന്ന്യന്നൂർ ഗവ.ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്കായി സ്പോട്ട് അഡ്മിഷൻ

Aug 25, 2025 09:31 PM

പന്ന്യന്നൂർ ഗവ.ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്കായി സ്പോട്ട് അഡ്മിഷൻ

പന്ന്യന്നൂർ ഗവ.ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്കായി സ്പോട്ട്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall