പന്ന്യന്നൂർ:(www.panoornews.in)പന്ന്യന്നൂർ ഗവ. ഐടിഐയിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ പട്ടിക വർഗ വിഭാഗത്തിൽ പെട്ടവർക്കായി സംവരണം ചെയ്തിട്ടുള്ള ഒഴിവിലേക്ക് ആഗസ്ത് 26 മുതൽ 30 വരെ സ്പോട് അഡ്മിഷൻ നടത്തുന്നു. അപേക്ഷകൾ 30 വരെ എല്ലാ ദിവസവും ഉച്ചയ്ക്ക് മണിക്ക് മുമ്പായി ഐടിഐയിൽ സ്വീകരിക്കും. താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഐടിഐയിൽ എത്തിച്ചേരണം.ബന്ധപ്പെടേണ്ട നമ്പർ : 8075547598
Spot admission for Scheduled Castes in Electrician trade at Pannyannur Govt. ITI
