(www.panoornews.in)നാദാപുരം തൂണേരി ബ്ലോക്ക് ഓഫീസിനോട് ചേർന്ന കെട്ടിടത്തിൽ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബ്ലോക്ക് ഓഫീസിലെ ടെക്നിക്കൽ ജീവനക്കാരനായ കക്കട്ട് സ്വദേശിയാണ് ജീവനൊടുക്കിയത്. ബ്ലോക്ക് ഓഫീസിനോട് ചേർന്ന സാക്ഷരത പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന കെട്ടിടത്തിലെ മുറിയിലാണ് ഇന്ന് ഉച്ചയോടെ മൃതദേഹം കണ്ടത്. നാദാപുരം പോലീസ് സ്ഥലത്തെത്തി ഇൻക്വിസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Employee found hanging at Thuneri block office
