ചമ്പാട്:(www.panoornews.in)മീത്തലെ ചമ്പാട് ജംഗ്ഷനിലെ കുഴി ഇരുചക്രവാഹന യാത്രികർക്ക് ഭീഷണിയാകുന്നു. അടുത്തെത്തിയാൽ മാത്രമെ കുഴി കാണാനാകു എന്നതാണ് ഭീഷണിയുയർത്തുന്നത്.
പൊന്ന്യം പാലം, കൂരാറ, തലശേരി, പാനൂർ ഭാഗങ്ങളിലേക്ക് ഇടതടവില്ലാതെ വാഹനങ്ങൾ കടന്നു പോകുന്ന വഴിയാണിത്. അതു കൊണ്ടു തന്നെ കുഴി എത്രയും വേഗം അടക്കണമെന്നാണ് യാത്രക്കാരുടെയും, സമീപത്തെ ഓട്ടോ ഡ്രൈവർമാരുടെയും ആവശ്യം.
Big pothole at Chambad junction in Meetha; threat to two-wheelers
