പാനൂരിലെ ഡോ.വേണുഗോപാലൻ അടിയോടി നിര്യാതനായി

പാനൂരിലെ ഡോ.വേണുഗോപാലൻ അടിയോടി നിര്യാതനായി
Aug 22, 2025 12:14 PM | By Rajina Sandeep

പാനൂർ:(www.panoornews.in)  പാനൂർ പോലീസ് സ്റ്റേഷന് സമീപം പടിഞ്ഞാറെ വീട്ടിൽ കൃഷ്ണപ്രിയയിൽ പതിയാരക്കര ചെട്ട്യാംവീട് വാഴ കോവുക്കൽ ശ്രേയസ്സിൽ റിട്ട. വെറ്റിനറി സൂപ്രണ്ട് ഡോ.വി.കെ.വേണുഗോപാലൻ അടിയോടി (84) അന്തരിച്ചു.

ഭാര്യ: വാണിയംകണ്ടിയിൽ പൂലേരി മൃദുല (റിട്ട. ലൈബ്രേറിയൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റ്, ആനന്ദ്). മക്കൾ: ദീപക് നമ്പ്യാർ (യുഎൻ), ദിലീപ് നമ്പ്യാർ (സോഫ് റ്റ് വെയർ എൻജിനീയർ, യുകെ). മരുമക്കൾ: രജിത, മധുലിക. സഹോദരങ്ങൾ: ചന്ദ്രവല്ലി, ലീല, പ്രേമ, വിമല, പരേതരായ പത്മനാഭൻ അടിയോടി, അമ്മുക്കുട്ടി അമ്മ. സംസ്കാരം നാളെ രാവിലെ 10 മണി വീട്ടുവളപ്പിൽ.

Dr. Venugopalan of Panur died after being beaten to death

Next TV

Related Stories
തലശേരി സ്വദേശിനി റാബിയ നിര്യാതയായി

Aug 25, 2025 08:02 AM

തലശേരി സ്വദേശിനി റാബിയ നിര്യാതയായി

തലശേരി സ്വദേശിനി റാബിയ...

Read More >>
കണ്ണംവെള്ളി സ്വദേശിനി ചന്ദ്രി നിര്യാതയായി

Aug 24, 2025 12:04 PM

കണ്ണംവെള്ളി സ്വദേശിനി ചന്ദ്രി നിര്യാതയായി

കണ്ണംവെള്ളി സ്വദേശിനി ചന്ദ്രി...

Read More >>
എലാങ്കോട് സ്വദേശിനി മന്ദി നിര്യാതയായി

Aug 21, 2025 11:07 PM

എലാങ്കോട് സ്വദേശിനി മന്ദി നിര്യാതയായി

എലാങ്കോട് സ്വദേശിനി മന്ദി...

Read More >>
കൂത്ത്പറമ്പിൽ വീടിന് മുന്നിൽ വൻ ഗർത്തം രൂപപ്പെട്ടു ; വീട്ടുകാരെ മാറ്റി

Aug 20, 2025 03:55 PM

കൂത്ത്പറമ്പിൽ വീടിന് മുന്നിൽ വൻ ഗർത്തം രൂപപ്പെട്ടു ; വീട്ടുകാരെ മാറ്റി

കൂത്ത്പറമ്പിൽ വീടിന് മുന്നിൽ വൻ ഗർത്തം രൂപപ്പെട്ടു ; വീട്ടുകാരെ...

Read More >>
എലാങ്കോട് സ്വദേശി നാണു നിര്യാതനായി

Aug 19, 2025 07:16 PM

എലാങ്കോട് സ്വദേശി നാണു നിര്യാതനായി

എലാങ്കോട് സ്വദേശി നാണു...

Read More >>
കൂത്ത്പറമ്പ് പാച്ച പൊയ്കയിലെ ടി.കെ  ചഞ്ചലാക്ഷി നിര്യാതയായി

Aug 19, 2025 08:30 AM

കൂത്ത്പറമ്പ് പാച്ച പൊയ്കയിലെ ടി.കെ ചഞ്ചലാക്ഷി നിര്യാതയായി

കൂത്ത്പറമ്പ് പാച്ച പൊയ്കയിലെ ടി.കെ ചഞ്ചലാക്ഷി...

Read More >>
Top Stories










News Roundup






//Truevisionall