Aug 22, 2025 06:42 PM

പാനൂർ:(www.panoornews.in)പാനൂർ നഗരസഭയിലെ കണ്ണംവള്ളിയിൽ വാർഡ് 11 ലെ വീട്ടുപറമ്പിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. കര കണ്ടത്തിൽ ജയൻ്റെ തറവാടു വീട് സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്. ഇവിടെ അന്യസംസ്ഥാന തൊഴിലാളികളാണ് ഇപ്പോൾ താമസം.

വിവരമറിഞ്ഞ് തലശേരി എ.എസ്.പി പി.ബി കിരൺ, ചൊക്ലി ഇൻസ്പെക്ടർ കെ.വി മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി കഞ്ചാവ് ചെടികൾ കസ്റ്റഡിയിലെടുത്തു. കാട് പിടിച്ച പ്രദേശത്ത് കഞ്ചാവുചെടികൾ നട്ടുവളർത്തിയ താരാണെന്ന് കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Secret information about cannabis plants in Panur's house; Chokli police find four, case filed

Next TV

Top Stories










News Roundup






Entertainment News





//Truevisionall