പൊയിലൂർ:(www.panoornews.in)വടക്കേ പൊയിലൂരിലെ കോൺഗ്രസ് നേതാവായിരുന്ന സി.പി ഗോവിന്ദന്റെ ഒന്നാം ചരമവാർഷിക ദിനാചരണം വിപുലമായ രീതിയിൽ പൊയിലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വിപിൻ അധ്യക്ഷത വഹിച്ചു.
കെപിസിസി മെമ്പർ വി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി കെ പി സാജു അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ പി ഹാഷിം കെ രമേശൻ കെ സുരേഷ് ബാബു കെ എം വിജയൻ ടി സായന്ത് ടി പി സുകുമാരൻ സംസാരിച്ചു.
The first death anniversary of Congress leader C.P. Govindan of North Poilur was observed.
