ഉളിക്കൽ: ഉളിക്കലിൽ വാഹനാപകടം. അമിത വേഗതയിൽ വന്ന ഇന്നോവ കാർ നിർത്തിയിട്ട ടോർസ് വാഹനത്തിൻ്റെ പിന്നിലിടിച്ച് അപകടം.
ഇന്നോവ യാത്രക്കാരായ വിദ്യാർത്ഥികൾക്ക് നിസാര പരിക്കേറ്റു. അപകടത്തിൽ ഇന്നോവ കാർ തകർന്നു.
Vehicle accident in Ulikkal; Students injured after Innova crashes into parked Taurus
