കണ്ണൂർ :(www.panoornews.in) കണ്ണൂരിൽ മടക്കാട്ട് നിയന്ത്രണം വിട്ട കാർ റോഡിൽ നിന്ന് താഴേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് യുവതികൾക്ക് ഗുരുതരമായി പരിക്കേറ്റു.മണക്കടവ് സ്വദേശികളായ അലീഷ, ഗംഗ, ഡോണ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Three young women seriously injured after car overturns in Kannur
