ചൊക്ലി:(www.panoornews.in)നിടുമ്പ്രം സ്വദേശികളായ അസീസ് കുറ്റിച്ചി പൊയിൽ, എം. അസീസ്, നജീബ് എന്നിവർക്കെതിരെയാണ് വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീകളെ അസഭ്യം പറഞ്ഞതിന് ചൊക്ലി പൊലീസ് കേസെടുത്തത്.
നിടുമ്പ്രം വെള്ളാച്ചേരി പള്ളിക്ക് സമീപം നന്തോത്ത് വിട്ടിൽ കെ.പി. ആസ്യയുടെയും ചെറുമകൻ ആദിലിൻ്റെയും പരാതി പ്രകാരമാണ് കേസെടുത്തത്.


കഴിഞ്ഞ ഏഴിന് ഉച്ചക്ക് ഒന്നോടെ യാണ് വീട്ടിലെത്തി ആക്രമണം നടത്തിയതെന്നും ചോദ്യം ചെയ്ത ആസ്യയുടെ ചെറുമകൻ ആദിലിനെ മർദിച്ചെന്നും പരാതിയിൽ പറയുന്നു
Case filed against three people for breaking into a house in Chokli.
