പാനൂർ:(www.panoornews.in)പാനൂർ നഗരസഭ ഭിന്നശേഷി കലാമേള വൈസ് ചെയർപേഴ്‌സൺ റുക്‌സാന ഇക്ബാൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഉമൈസ തിരുവമ്പാടി അധ്യക്ഷയായി.
മുൻ ചെയർമാൻ വി നാസർ, കൗൺസിലർമാരായ എൻ.എ കരീം, എം.ടി.കെ ബാബു, അൻവർ കക്കാട്ട്, മുസ്തഫ കല്ലുമ്മൽ, പി.കെ ഷീബ, ശോഭന കുന്നുള്ളതിൽ സംസാരിച്ചു. സമാപന യോഗം നഗരസഭ ചെയർ മാൻ കെ.പി ഹാഷിം ഉദ്ഘാട നം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിസിയ, നഗരസഭജീവനക്കാരായ ആതിര, ശാമിൽ മുസ്തഫ, അറഫാത്ത്, നുസൈബ്, വിഥുൻ സംമ്പന്ധിച്ചു.
Panoor Municipality concludes disabled arts festival and gathering
