കണ്ണൂർ : (www.panoornews.in)കണ്ണൂരിൽ തെയ്യം കലാകാരനെ മരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് കോൾത്തുരുത്തി സ്വദേശി അശ്വന്ത് (27)നെയാണ് പള്ളിക്കുന്ന് പുതിയതായി വാങ്ങിയ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് സംഭവം. മലബാറിലെ നിരവധി ക്ഷേത്രങ്ങളിൽ കോലധാരിയായിരുന്നു. കാട്ട്യത്തെ സൂരജിന്‍റെയും ജിഷയുടെയും മകനാണ്. അദ്വൈത് ഏക സഹോദരനാണ്.
Theyyam artist found dead at home in Kannur
