കണ്ണൂരിൽ പാചക വാത സിലിണ്ടർ ചോർന്ന് തീപിടിച്ച് പരിക്കേറ്റ ഒരാൾ മരിച്ചു

കണ്ണൂരിൽ  പാചക വാത സിലിണ്ടർ ചോർന്ന്  തീപിടിച്ച് പരിക്കേറ്റ ഒരാൾ മരിച്ചു
Oct 13, 2025 03:28 PM | By Rajina Sandeep

(www.panoornews.in)കണ്ണൂർ പുതിയങ്ങാടിയിൽ പാചക വാതക സിലിണ്ടറിൽ നിന്ന് ഗ്യാസ് ചോർന്ന് തീപിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന ഒരാൾ മരിച്ചു.ഒഡീഷ കുർദ് സ്വദേശി സുഭാഷ് ബഹറ (53)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ആറുമണിയോടെ കൂടിയാണ് സംഭവം.

പുതിയങ്ങാടി കടപ്പുറത്ത് വാടക കോട്ടേഴ്സിൽ താമസിക്കുന്ന ഒഡീഷ കുർദ് സ്വദേശികളായ നിഘം ബഹ്റ, ശിവ ബഹ്റ,ജിതേന്ദ്ര ബഹ്റ എന്നിവർക്കും തീപിടുത്തത്തിൽ പൊള്ളലേറ്റിരുന്നു. പുതിയങ്ങാടി കടപ്പുറത്ത് മത്സ്യബന്ധനത്തിന് പോകുന്ന പുതിയങ്ങാടി സ്വദേശി സലീമിന്റെ ഉടമസ്ഥതയിലുള്ള അൽ റജബ് ബോട്ടിൽ മത്സ്യബന്ധനത്തിന് പോകുന്നവരാണ് നാലുപേരും.

രാത്രി താമസിക്കുന്ന റൂമിൽ നിന്നു തന്നെ ഭക്ഷണം പാകം ചെയ്തതിനുശേഷം ഗ്യാസ് സിലിണ്ടറും അടുപ്പും ഓഫാക്കാതെ കിടന്നുറങ്ങുകയും രാവിലെ എണീറ്റ് ഇവരിൽ ഒരാൾ ബീഡി പറ്റിക്കാൻ ലൈറ്റർ ഉരച്ചതോടെയാണ് തീപിടുത്തം ഉണ്ടായത്.

One person died after a cooking gas cylinder leaked and caught fire in Kannur

Next TV

Related Stories
കണ്ണൂരിൽ തെയ്യം കലാകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Oct 13, 2025 02:27 PM

കണ്ണൂരിൽ തെയ്യം കലാകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ തെയ്യം കലാകാരനെ വീട്ടിൽ മരിച്ച നിലയിൽ...

Read More >>
'വഴി മാറടാ മുണ്ടക്കൽ ശേഖരാ...', ആവേശം വാനോളമുയർത്തി മംഗലശ്ശേരി നീലകണ്ഠനും കാർത്തികേയനും വീണ്ടും തിയേറ്ററുകളിൽ, തലശേരിയിലും വൻ തിരക്ക്

Oct 13, 2025 01:07 PM

'വഴി മാറടാ മുണ്ടക്കൽ ശേഖരാ...', ആവേശം വാനോളമുയർത്തി മംഗലശ്ശേരി നീലകണ്ഠനും കാർത്തികേയനും വീണ്ടും തിയേറ്ററുകളിൽ, തലശേരിയിലും വൻ തിരക്ക്

ആവേശം വാനോളമുയർത്തി മംഗലശ്ശേരി നീലകണ്ഠനും കാർത്തികേയനും വീണ്ടും തിയേറ്ററുകളിൽ, തലശേരിയിലും വൻ...

Read More >>
കണ്ണൂരിൽ മൂന്നര വയസുകാരനും,  കാസർഗോഡ് ആറ് വയസുകാരനും    അമീബിക് മസ്തിഷ്ക ജ്വരം ; ആരോഗ്യനില തൃപ്തികരം

Oct 13, 2025 12:22 PM

കണ്ണൂരിൽ മൂന്നര വയസുകാരനും, കാസർഗോഡ് ആറ് വയസുകാരനും അമീബിക് മസ്തിഷ്ക ജ്വരം ; ആരോഗ്യനില തൃപ്തികരം

കണ്ണൂരിൽ മൂന്നര വയസുകാരനും, കാസർഗോഡ് ആറ് വയസുകാരനും അമീബിക് മസ്തിഷ്ക ജ്വരം ; ആരോഗ്യനില...

Read More >>
പാനൂർ നഗരസഭ ഭിന്നശേഷി കലാമേളയും, സംഗമവും സമാപിച്ചു

Oct 13, 2025 12:19 PM

പാനൂർ നഗരസഭ ഭിന്നശേഷി കലാമേളയും, സംഗമവും സമാപിച്ചു

പാനൂർ നഗരസഭ ഭിന്നശേഷി കലാമേളയും, സംഗമവും...

Read More >>
ചൊക്ലിയിൽ  വീട്ടിൽ അതിക്രമിച്ചുകയറിയതിന് മൂന്നുപേർക്കെതിരെ കേസ്.

Oct 13, 2025 11:22 AM

ചൊക്ലിയിൽ വീട്ടിൽ അതിക്രമിച്ചുകയറിയതിന് മൂന്നുപേർക്കെതിരെ കേസ്.

ചൊക്ലിയിൽ വീട്ടിൽ അതിക്രമിച്ചുകയറിയതിന് മൂന്നുപേർക്കെതിരെ...

Read More >>
ബാലുശ്ശേരിയിൽ ഇരുപത്തിയഞ്ചുകാരൻ കുത്തേറ്റു മരിച്ചു, ഏഴുപേർ കസ്റ്റഡിയിൽ

Oct 13, 2025 11:19 AM

ബാലുശ്ശേരിയിൽ ഇരുപത്തിയഞ്ചുകാരൻ കുത്തേറ്റു മരിച്ചു, ഏഴുപേർ കസ്റ്റഡിയിൽ

ബാലുശ്ശേരിയിൽ ഇരുപത്തിയഞ്ചുകാരൻ കുത്തേറ്റു മരിച്ചു, ഏഴുപേർ...

Read More >>
Top Stories

Entertainment News

//Truevisionall