അധ്യാപന ജോലി വാഗ്ദാനം ചെയ്ത് യുവതിയുടെ 10 ലക്ഷം രൂപ തട്ടിയെടുത്തു ; ദമ്പതികൾ അറസ്റ്റിൽ

അധ്യാപന ജോലി വാഗ്ദാനം ചെയ്ത് യുവതിയുടെ 10 ലക്ഷം രൂപ തട്ടിയെടുത്തു ;  ദമ്പതികൾ അറസ്റ്റിൽ
Nov 21, 2025 07:55 AM | By Rajina Sandeep

(www.panoornews.in)അധ്യാപന ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ ദമ്പതികള്‍ പിടിയില്‍. വലപ്പാട് സ്വദേശികളായ വാഴൂര്‍ വീട്ടില്‍ പ്രവീണ്‍ (56), രേഖ (45) എന്നിവരെയാണ് കൈപ്പമംഗലം പൊലീസ് സ്റ്റേഷന്‍ എസ് ഐയും സംഘവും അറസ്റ്റ് ചെയ്തത്.

കയ്പമംഗലം കൂരിക്കുഴി സ്‌കൂളില്‍ അധ്യാപികയായി ജോലി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയില്‍നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. തിരുവനന്തപുരം പാലോട് നന്ദിയോട് അഞ്ജു നിലയത്തില്‍ ആര്യാ മോഹന്‍ (31) ആണ് തട്ടിപ്പിനിരയായത്.

കെ എ എം യു പി സ്‌കൂളിലെ എല്‍ പി വിഭാഗത്തിലേക്ക് അധ്യാപകരെ ആവശ്യമുണ്ടെന്ന് കാണിച്ച് പ്രതികള്‍ പത്രപരസ്യം നല്‍കിയിരുന്നു. ഇത് കണ്ട് എത്തിയ ആര്യയെ ഇന്റര്‍വ്യൂ നടത്തുകയും, ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 2023 നവംബര്‍ 6 ന് 10 ലക്ഷം രൂപ കൈക്കലാക്കുകയുമായിരുന്നു.

സ്‌കൂളില്‍ യഥാര്‍ഥത്തില്‍ ഒഴിവില്ലാതിരുന്നിട്ടും, പരാതിക്കാരിയെ വിശ്വസിപ്പിക്കുന്നതിനായി മൂന്ന് മാസം സ്‌കൂളില്‍ ജോലി ചെയ്യിപ്പിച്ചു. തുടര്‍ന്ന് ഇവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്.

Couple arrested in Thrissur for cheating of Rs 10 lakhs by promising teaching jobs

Next TV

Related Stories
വോട്ടെണ്ണലിന്റെ ഭാഗമായി മാഹി മദ്യക്കടത്ത് ;  തലശ്ശേരിയിൽ പിണറായി സ്വദേശി എക്സൈസിന്റെ പിടിയിൽ

May 2, 2026 10:56 PM

വോട്ടെണ്ണലിന്റെ ഭാഗമായി മാഹി മദ്യക്കടത്ത് ; തലശ്ശേരിയിൽ പിണറായി സ്വദേശി എക്സൈസിന്റെ പിടിയിൽ

വോട്ടെണ്ണലിന്റെ ഭാഗമായി മാഹി മദ്യക്കടത്ത് ; തലശ്ശേരിയിൽ പിണറായി സ്വദേശി എക്സൈസിന്റെ പിടിയിൽ ...

Read More >>
കുറ്റ്യാടി ചുരത്തിൽ  സ്കൂട്ടറിനുള്ളിൽ കയറി  പെരുമ്പാമ്പ് ; തൊട്ടിൽപ്പാലം സ്വദേശിയായ യുവാവ് നടുറോഡിൽ കുടുങ്ങിയത് മൂന്നര മണിക്കൂർ

May 2, 2026 09:38 PM

കുറ്റ്യാടി ചുരത്തിൽ സ്കൂട്ടറിനുള്ളിൽ കയറി പെരുമ്പാമ്പ് ; തൊട്ടിൽപ്പാലം സ്വദേശിയായ യുവാവ് നടുറോഡിൽ കുടുങ്ങിയത് മൂന്നര മണിക്കൂർ

കുറ്റ്യാടി ചുരത്തിൽ സ്കൂട്ടറിനുള്ളിൽ കയറി പെരുമ്പാമ്പ് ; തൊട്ടിൽപ്പാലം സ്വദേശിയായ യുവാവ് നടുറോഡിൽ കുടുങ്ങിയത് മൂന്നര...

Read More >>
ചൂട് അസഹനീയം, നാദാപുരം പുറമേരിയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു ; യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി

May 2, 2026 08:22 PM

ചൂട് അസഹനീയം, നാദാപുരം പുറമേരിയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു ; യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി

ചൂട് അസഹനീയം, നാദാപുരം പുറമേരിയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു ; യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ അപകടം...

Read More >>
നാദപുരത്തെ എടച്ചേരി ജമീല കൊലക്കേസ് ; ഭാര്യയെ വെട്ടിക്കൊന്ന് മുങ്ങിയ പ്രതി 26 വർഷങ്ങൾക്ക് ശേഷം  പിടിയിൽ

May 2, 2026 06:10 PM

നാദപുരത്തെ എടച്ചേരി ജമീല കൊലക്കേസ് ; ഭാര്യയെ വെട്ടിക്കൊന്ന് മുങ്ങിയ പ്രതി 26 വർഷങ്ങൾക്ക് ശേഷം പിടിയിൽ

നാദപുരത്തെ എടച്ചേരി ജമീല കൊലക്കേസ് ; ഭാര്യയെ വെട്ടിക്കൊന്ന് മുങ്ങിയ പ്രതി 26 വർഷങ്ങൾക്ക് ശേഷം ...

Read More >>
വീട്ടിൽ നിന്ന് ഇറങ്ങിയത് ജോലിക്കായി; അഞ്ചു ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം പമ്പയാറ്റിൽ

May 2, 2026 04:27 PM

വീട്ടിൽ നിന്ന് ഇറങ്ങിയത് ജോലിക്കായി; അഞ്ചു ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം പമ്പയാറ്റിൽ

വീട്ടിൽ നിന്ന് ഇറങ്ങിയത് ജോലിക്കായി; അഞ്ചു ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം...

Read More >>
പാനൂരിലെ പ്രമുഖ ചിത്രകാരനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ അനിരുദ്ധൻ എട്ടുവീട്ടിൽ എഴുതിയ *തതൻ എന്ന നോവലിൻ്റെ പ്രകാശനം പാനൂരിൽ നടന്നു

May 2, 2026 02:37 PM

പാനൂരിലെ പ്രമുഖ ചിത്രകാരനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ അനിരുദ്ധൻ എട്ടുവീട്ടിൽ എഴുതിയ *തതൻ എന്ന നോവലിൻ്റെ പ്രകാശനം പാനൂരിൽ നടന്നു

പാനൂരിലെ പ്രമുഖ ചിത്രകാരനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ അനിരുദ്ധൻ എട്ടുവീട്ടിൽ എഴുതിയ *തതൻ എന്ന നോവലിൻ്റെ പ്രകാശനം പാനൂരിൽ...

Read More >>
Top Stories