കണ്ണൂർ ജില്ലയിൽ പത്രിക സമർപ്പിച്ചത് 8,290 പേർ ; നഗരസഭയിൽ മുന്നിൽ തലശേരിയും, പാനൂരും

കണ്ണൂർ ജില്ലയിൽ പത്രിക സമർപ്പിച്ചത് 8,290 പേർ ; നഗരസഭയിൽ മുന്നിൽ തലശേരിയും, പാനൂരും
Nov 22, 2025 11:09 AM | By Rajina Sandeep

പാനൂർ :(www.panoornews.in)തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ പത്രിക നൽകിയത് 8,290 സ്ഥാനാർഥികൾ. ഇതിൽ 3,934 പുരുഷമാരും 4,356 സ്ത്രീകളുമാ ണുള്ളത്. 11,165 നാമനിർദേശ പത്രികളാണ് ആകെ സമർപ്പിച്ചത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പത്രികാ സമർപ്പണം പൂർത്തിയായ തോടെയാണ് മത്സരരംഗ ത്തിന്റെ ചിത്രം തെളിഞ്ഞത്.നാമനിർദ്ദേശ പത്രികാസമർപ്പണത്തിന്റെ അവസാന ദിവസമായ വെള്ളിയാഴ്ച 2,741 പേരാണ് പത്രിക സമർപ്പിച്ചത്. സൂഷ്മപരിശോധന ശനിയാഴ്ച രാവിലെ 10

മുതൽ നടക്കും. പിൻവലിക്കാനുള്ള അവസാനതീയതി 24-ന് വൈകീട്ട് അഞ്ച് വരെയാണ്. ജില്ലാ പഞ്ചായത്തിലേക്ക് 206 നാമനിർദേശ പത്രികകൾ സമർപ്പിച്ചു. 128 സ്ഥാനാർഥികളാണുള്ളത്. കോർപ്പറേഷനിലേക്ക് 482 പത്രികകളാണ് സമർപ്പിച്ചത്.

മത്സരരംഗത്തുള്ള സ്ഥാനാർഥി കൾ 326. ഗ്രാമപ്പഞ്ചായത്തുകളിൽ 1,766, നഗരസഭകളിൽ 528, കോർപ്പറേഷനിൽ 101, ജില്ലാ പഞ്ചായത്തിൽ 39, ബ്ലോക്ക് പഞ്ചായത്തിൽ 307 എന്നിങ്ങനെയാണ് വരണാധികാരി / ഉപവ രണാധികാരികൾ മുമ്പാകെ നാമനിർദേശ പത്രികകൾ സമർപ്പിക്കപ്പെട്ടത്. തലശേരി നഗരസഭയിലാണ് ഏറ്റവുമധികം നാമനിർദ്ദേശ പത്രിക സമർപ്പിക്കപ്പെട്ടത്. 343 എണ്ണം. പാനൂർ, കൂത്ത്പറമ്പ് നഗരസഭകളിൽ യഥാക്രമം 296,263 പത്രികകളും സമർപ്പിക്കപ്പെട്ടു.

8,290 people filed nominations in Kannur district; Thalassery and Panur are ahead in the municipality

Next TV

Related Stories
വോട്ടെണ്ണലിന്റെ ഭാഗമായി മാഹി മദ്യക്കടത്ത് ;  തലശ്ശേരിയിൽ പിണറായി സ്വദേശി എക്സൈസിന്റെ പിടിയിൽ

May 2, 2026 10:56 PM

വോട്ടെണ്ണലിന്റെ ഭാഗമായി മാഹി മദ്യക്കടത്ത് ; തലശ്ശേരിയിൽ പിണറായി സ്വദേശി എക്സൈസിന്റെ പിടിയിൽ

വോട്ടെണ്ണലിന്റെ ഭാഗമായി മാഹി മദ്യക്കടത്ത് ; തലശ്ശേരിയിൽ പിണറായി സ്വദേശി എക്സൈസിന്റെ പിടിയിൽ ...

Read More >>
കുറ്റ്യാടി ചുരത്തിൽ  സ്കൂട്ടറിനുള്ളിൽ കയറി  പെരുമ്പാമ്പ് ; തൊട്ടിൽപ്പാലം സ്വദേശിയായ യുവാവ് നടുറോഡിൽ കുടുങ്ങിയത് മൂന്നര മണിക്കൂർ

May 2, 2026 09:38 PM

കുറ്റ്യാടി ചുരത്തിൽ സ്കൂട്ടറിനുള്ളിൽ കയറി പെരുമ്പാമ്പ് ; തൊട്ടിൽപ്പാലം സ്വദേശിയായ യുവാവ് നടുറോഡിൽ കുടുങ്ങിയത് മൂന്നര മണിക്കൂർ

കുറ്റ്യാടി ചുരത്തിൽ സ്കൂട്ടറിനുള്ളിൽ കയറി പെരുമ്പാമ്പ് ; തൊട്ടിൽപ്പാലം സ്വദേശിയായ യുവാവ് നടുറോഡിൽ കുടുങ്ങിയത് മൂന്നര...

Read More >>
ചൂട് അസഹനീയം, നാദാപുരം പുറമേരിയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു ; യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി

May 2, 2026 08:22 PM

ചൂട് അസഹനീയം, നാദാപുരം പുറമേരിയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു ; യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി

ചൂട് അസഹനീയം, നാദാപുരം പുറമേരിയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു ; യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ അപകടം...

Read More >>
നാദപുരത്തെ എടച്ചേരി ജമീല കൊലക്കേസ് ; ഭാര്യയെ വെട്ടിക്കൊന്ന് മുങ്ങിയ പ്രതി 26 വർഷങ്ങൾക്ക് ശേഷം  പിടിയിൽ

May 2, 2026 06:10 PM

നാദപുരത്തെ എടച്ചേരി ജമീല കൊലക്കേസ് ; ഭാര്യയെ വെട്ടിക്കൊന്ന് മുങ്ങിയ പ്രതി 26 വർഷങ്ങൾക്ക് ശേഷം പിടിയിൽ

നാദപുരത്തെ എടച്ചേരി ജമീല കൊലക്കേസ് ; ഭാര്യയെ വെട്ടിക്കൊന്ന് മുങ്ങിയ പ്രതി 26 വർഷങ്ങൾക്ക് ശേഷം ...

Read More >>
വീട്ടിൽ നിന്ന് ഇറങ്ങിയത് ജോലിക്കായി; അഞ്ചു ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം പമ്പയാറ്റിൽ

May 2, 2026 04:27 PM

വീട്ടിൽ നിന്ന് ഇറങ്ങിയത് ജോലിക്കായി; അഞ്ചു ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം പമ്പയാറ്റിൽ

വീട്ടിൽ നിന്ന് ഇറങ്ങിയത് ജോലിക്കായി; അഞ്ചു ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം...

Read More >>
പാനൂരിലെ പ്രമുഖ ചിത്രകാരനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ അനിരുദ്ധൻ എട്ടുവീട്ടിൽ എഴുതിയ *തതൻ എന്ന നോവലിൻ്റെ പ്രകാശനം പാനൂരിൽ നടന്നു

May 2, 2026 02:37 PM

പാനൂരിലെ പ്രമുഖ ചിത്രകാരനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ അനിരുദ്ധൻ എട്ടുവീട്ടിൽ എഴുതിയ *തതൻ എന്ന നോവലിൻ്റെ പ്രകാശനം പാനൂരിൽ നടന്നു

പാനൂരിലെ പ്രമുഖ ചിത്രകാരനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ അനിരുദ്ധൻ എട്ടുവീട്ടിൽ എഴുതിയ *തതൻ എന്ന നോവലിൻ്റെ പ്രകാശനം പാനൂരിൽ...

Read More >>
Top Stories

News Roundup

Entertainment News