ഭാരത് സേവക് സമാജ് ദേശീയ അവാർഡ് നേടിയ നൃത്താധ്യാപിക ഷീജാശിവദാസിന് പന്ന്യന്നൂർ നിറം ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബിൻ്റെ ആദരം

ഭാരത് സേവക് സമാജ് ദേശീയ അവാർഡ് നേടിയ നൃത്താധ്യാപിക ഷീജാശിവദാസിന് പന്ന്യന്നൂർ നിറം ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബിൻ്റെ ആദരം
Nov 24, 2025 08:34 PM | By Rajina Sandeep

പാനൂർ (www.panoornews.in) ശാസ്ത്രീയ നൃത്തരംഗത്തെ അതുല്യ മികവിനും, സമർപ്പണത്തിനുംഭാരത് സേവക സമാജിൻ്റെ ദേശീയ പുരസ്കാരം നേടിയ നൃത്താധ്യാപിക ഷീജ ശിവദാസിനെ നിറം ആർട്സ് ആൻറ് സ്പോർട്സ് ക്ലബ് ആദരിച്ചു. കാൽനൂറ്റാണ്ടായി നൃത്ത മേഖലയിലെ സജീവ സാന്നിധ്യമാണ് ഷീജ.

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വള ബി.എസ്.എസ് ദേശീയ ചെയർമാൻ ബി.എസ് ബാലചന്ദ്രനിൽ നിന്നാണ് ഷീജ ശിവദാസ് അവാർഡ് ഏറ്റുവാങ്ങിയത്. മലയാള കലാഗ്രാമം, മദ്രാസ് കലാക്ഷേത്ര എന്നിവിടങ്ങളിലാണ് നൃത്ത പഠനം പൂർത്തിയാക്കിയത്.

സിനിമാ സംവിധായകൻ പ്രദീപ് ചൊക്ലി ഉദ്‌ഘാടനവും ഉപഹാര സമർപ്പണവും നടത്തി. നിറം പ്രസിഡണ്ട് പ്രസിഡണ്ട് സി.കെ ലിജേഷ് ഷാളണിയിച്ചു. ബൈജു ഭാസ്ക്കർ അധ്യക്ഷനായി. ദിജിൽ ലാൽ സംസാരിച്ചു. പി. വത്സൻ സ്വാഗതവും, സനൽ പറമ്പത്ത് നന്ദിയും പറഞ്ഞു.

നിറം പന്ന്യന്നൂരിന്റെ നേതൃത്വത്തിൽ നടക്കുന്ന ലാസ്യ സ്കൂൾ ഓഫ് ഡാൻസിലും, പള്ളൂർ തില്ലാന നൃത്തവിദ്യാലയത്തിലും അധ്യാപികയാണ് ഷീജ ശിവദാസ്.

Panniyannoor Naram Arts and Sports Club honours Bharat Sevak Samaj National Award-winning dance teacher Sheeja Shivadas

Next TV

Related Stories
വോട്ടെണ്ണലിന്റെ ഭാഗമായി മാഹി മദ്യക്കടത്ത് ;  തലശ്ശേരിയിൽ പിണറായി സ്വദേശി എക്സൈസിന്റെ പിടിയിൽ

May 2, 2026 10:56 PM

വോട്ടെണ്ണലിന്റെ ഭാഗമായി മാഹി മദ്യക്കടത്ത് ; തലശ്ശേരിയിൽ പിണറായി സ്വദേശി എക്സൈസിന്റെ പിടിയിൽ

വോട്ടെണ്ണലിന്റെ ഭാഗമായി മാഹി മദ്യക്കടത്ത് ; തലശ്ശേരിയിൽ പിണറായി സ്വദേശി എക്സൈസിന്റെ പിടിയിൽ ...

Read More >>
കുറ്റ്യാടി ചുരത്തിൽ  സ്കൂട്ടറിനുള്ളിൽ കയറി  പെരുമ്പാമ്പ് ; തൊട്ടിൽപ്പാലം സ്വദേശിയായ യുവാവ് നടുറോഡിൽ കുടുങ്ങിയത് മൂന്നര മണിക്കൂർ

May 2, 2026 09:38 PM

കുറ്റ്യാടി ചുരത്തിൽ സ്കൂട്ടറിനുള്ളിൽ കയറി പെരുമ്പാമ്പ് ; തൊട്ടിൽപ്പാലം സ്വദേശിയായ യുവാവ് നടുറോഡിൽ കുടുങ്ങിയത് മൂന്നര മണിക്കൂർ

കുറ്റ്യാടി ചുരത്തിൽ സ്കൂട്ടറിനുള്ളിൽ കയറി പെരുമ്പാമ്പ് ; തൊട്ടിൽപ്പാലം സ്വദേശിയായ യുവാവ് നടുറോഡിൽ കുടുങ്ങിയത് മൂന്നര...

Read More >>
ചൂട് അസഹനീയം, നാദാപുരം പുറമേരിയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു ; യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി

May 2, 2026 08:22 PM

ചൂട് അസഹനീയം, നാദാപുരം പുറമേരിയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു ; യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി

ചൂട് അസഹനീയം, നാദാപുരം പുറമേരിയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു ; യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ അപകടം...

Read More >>
നാദപുരത്തെ എടച്ചേരി ജമീല കൊലക്കേസ് ; ഭാര്യയെ വെട്ടിക്കൊന്ന് മുങ്ങിയ പ്രതി 26 വർഷങ്ങൾക്ക് ശേഷം  പിടിയിൽ

May 2, 2026 06:10 PM

നാദപുരത്തെ എടച്ചേരി ജമീല കൊലക്കേസ് ; ഭാര്യയെ വെട്ടിക്കൊന്ന് മുങ്ങിയ പ്രതി 26 വർഷങ്ങൾക്ക് ശേഷം പിടിയിൽ

നാദപുരത്തെ എടച്ചേരി ജമീല കൊലക്കേസ് ; ഭാര്യയെ വെട്ടിക്കൊന്ന് മുങ്ങിയ പ്രതി 26 വർഷങ്ങൾക്ക് ശേഷം ...

Read More >>
വീട്ടിൽ നിന്ന് ഇറങ്ങിയത് ജോലിക്കായി; അഞ്ചു ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം പമ്പയാറ്റിൽ

May 2, 2026 04:27 PM

വീട്ടിൽ നിന്ന് ഇറങ്ങിയത് ജോലിക്കായി; അഞ്ചു ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം പമ്പയാറ്റിൽ

വീട്ടിൽ നിന്ന് ഇറങ്ങിയത് ജോലിക്കായി; അഞ്ചു ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം...

Read More >>
പാനൂരിലെ പ്രമുഖ ചിത്രകാരനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ അനിരുദ്ധൻ എട്ടുവീട്ടിൽ എഴുതിയ *തതൻ എന്ന നോവലിൻ്റെ പ്രകാശനം പാനൂരിൽ നടന്നു

May 2, 2026 02:37 PM

പാനൂരിലെ പ്രമുഖ ചിത്രകാരനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ അനിരുദ്ധൻ എട്ടുവീട്ടിൽ എഴുതിയ *തതൻ എന്ന നോവലിൻ്റെ പ്രകാശനം പാനൂരിൽ നടന്നു

പാനൂരിലെ പ്രമുഖ ചിത്രകാരനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ അനിരുദ്ധൻ എട്ടുവീട്ടിൽ എഴുതിയ *തതൻ എന്ന നോവലിൻ്റെ പ്രകാശനം പാനൂരിൽ...

Read More >>
Top Stories

News Roundup

Entertainment News