ഷംസി അങ്കിൾ വന്നു, ഡാൻസ് കണ്ടു ; ഉമ്മയുടെ വേർപാടിൻ്റെ നൊമ്പരത്തിനിടയിലും സാറ ഹാപ്പി..

ഷംസി അങ്കിൾ  വന്നു, ഡാൻസ് കണ്ടു ; ഉമ്മയുടെ വേർപാടിൻ്റെ നൊമ്പരത്തിനിടയിലും സാറ ഹാപ്പി..
Dec 1, 2025 08:10 AM | By Rajina Sandeep

(www.panoornews.in)ഞാൻ സ്‌കൂളിലെ കലോത്സവത്തിന് പങ്കെടുക്കുന്നുണ്ട്. ഷംസി അങ്കിൾ കാണാൻ വരുമോ?കേരള നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിന്റെ സഹോദരി ആമിനയുടെ മകളാണ് സാറ. ഏതാനും ദിവസങ്ങൾക്ക് മുന്നേ തന്റെ എട്ടാം വയസിൽ ഉമ്മയെ നഷ്ടപെട്ട വേദനയിലും നിറഞ്ഞ പുഞ്ചിരിയുമായി എല്ലാവരിലും പ്രകാശം പരത്തുന്ന പെൺകുട്ടി. ഉമ്മയുടെ സഹോദരനായ നിയമസഭാ സ്പീക്കർ ഷംസീറിനോട് തന്റെ പ്രിയപ്പെട്ട ഷംസി അങ്കിളിനോട് അവൾ ഒരു ആഗ്രഹം അറിയിച്ചു.

പള്ളൂർ കസ്‌തൂർഭ ഗാന്ധി ഹൈസ്കൂ‌ളിൽ വെച്ച് നടക്കുന്ന കലോത്സവത്തിൽ എന്റെ പരിപാടിയുണ്ട് അത് കാണാൻ ഷംസി വരുമോ. എത്ര തിരക്കെന്നാലും ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ചിലതുണ്ടാകുമല്ലോ.

അതിലൊന്ന് തീർച്ചയായും ഈ മോളുടെ മുഖത്ത് പുഞ്ചിരി തെളിയുന്ന നിമിഷങ്ങളാണ്. നിറഞ്ഞ പുഞ്ചിരിയോടെ ഒരു നിമിഷം പോലും പതറാത്ത ചുവടുകളുടെ ദൃശ്യഭംഗിയോടെ അവൾ മിന്നിത്തിളങ്ങുന്നത് അത്രയേറെ സന്തോഷത്തോടെ സ്പീക്കർ ആദ്യവസാനം കണ്ടു നിന്നു. തന്റെ ക്ഷണം സ്വീകരിച്ചെത്തിയ അതിഥിയെ കണ്ട് സാറയും ഹാപ്പി...!

Uncle Shamsi came and saw the dance; Sara is happy despite the sadness of her mother's departure.

Next TV

Related Stories
നാദപുരത്തെ എടച്ചേരി ജമീല കൊലക്കേസ് ; ഭാര്യയെ വെട്ടിക്കൊന്ന് മുങ്ങിയ പ്രതി 26 വർഷങ്ങൾക്ക് ശേഷം  പിടിയിൽ

May 2, 2026 06:10 PM

നാദപുരത്തെ എടച്ചേരി ജമീല കൊലക്കേസ് ; ഭാര്യയെ വെട്ടിക്കൊന്ന് മുങ്ങിയ പ്രതി 26 വർഷങ്ങൾക്ക് ശേഷം പിടിയിൽ

നാദപുരത്തെ എടച്ചേരി ജമീല കൊലക്കേസ് ; ഭാര്യയെ വെട്ടിക്കൊന്ന് മുങ്ങിയ പ്രതി 26 വർഷങ്ങൾക്ക് ശേഷം ...

Read More >>
വീട്ടിൽ നിന്ന് ഇറങ്ങിയത് ജോലിക്കായി; അഞ്ചു ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം പമ്പയാറ്റിൽ

May 2, 2026 04:27 PM

വീട്ടിൽ നിന്ന് ഇറങ്ങിയത് ജോലിക്കായി; അഞ്ചു ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം പമ്പയാറ്റിൽ

വീട്ടിൽ നിന്ന് ഇറങ്ങിയത് ജോലിക്കായി; അഞ്ചു ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം...

Read More >>
പാനൂരിലെ പ്രമുഖ ചിത്രകാരനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ അനിരുദ്ധൻ എട്ടുവീട്ടിൽ എഴുതിയ *തതൻ എന്ന നോവലിൻ്റെ പ്രകാശനം പാനൂരിൽ നടന്നു

May 2, 2026 02:37 PM

പാനൂരിലെ പ്രമുഖ ചിത്രകാരനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ അനിരുദ്ധൻ എട്ടുവീട്ടിൽ എഴുതിയ *തതൻ എന്ന നോവലിൻ്റെ പ്രകാശനം പാനൂരിൽ നടന്നു

പാനൂരിലെ പ്രമുഖ ചിത്രകാരനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ അനിരുദ്ധൻ എട്ടുവീട്ടിൽ എഴുതിയ *തതൻ എന്ന നോവലിൻ്റെ പ്രകാശനം പാനൂരിൽ...

Read More >>
മുംബൈയിലെ നാലംഗ കുടുംബത്തിന്‍റെ മരണത്തിൽ ദുരൂഹത

May 2, 2026 02:06 PM

മുംബൈയിലെ നാലംഗ കുടുംബത്തിന്‍റെ മരണത്തിൽ ദുരൂഹത

മുംബൈയിലെ നാലംഗ കുടുംബത്തിന്‍റെ മരണത്തിൽ...

Read More >>
കണ്ണൂരിൽ വീണ്ടും വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ്

May 2, 2026 01:39 PM

കണ്ണൂരിൽ വീണ്ടും വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ്

കണ്ണൂരിൽ വീണ്ടും വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ്...

Read More >>
പുറംവേദന സഹിക്കേണ്ട; ആധുനിക ചികിത്സ ഇപ്പോൾ നമ്മുടെ പാറാട്ട് തന്നെയുണ്ട്

May 2, 2026 12:55 PM

പുറംവേദന സഹിക്കേണ്ട; ആധുനിക ചികിത്സ ഇപ്പോൾ നമ്മുടെ പാറാട്ട് തന്നെയുണ്ട്

പുറംവേദന സഹിക്കേണ്ട; ആധുനിക ചികിത്സ ഇപ്പോൾ നമ്മുടെ പാറാട്ട് തന്നെയുണ്ട് ...

Read More >>
Top Stories

News Roundup

Entertainment News