പുന്നോൽ സ്വദേശി റിയാദിൽ നിര്യാതനായി .

പുന്നോൽ സ്വദേശി റിയാദിൽ നിര്യാതനായി .
Jan 23, 2026 10:42 AM | By Rajina Sandeep

(www.panoornews.in)പുന്നോൽ സ്വദേശി സൗദി അറേബ്യയിലെ റിയാദിൽ നിര്യാതനായി. പുന്നേൽ പുതിയ പറക്കാട്ട് മുഹമ്മദ് അജിനബ് (37 ) ആണ് സൗദി റിയാദിൽ നിര്യാതനായത്.

മയ്യത്ത് ശനിയാഴ്ച രാവിലെ 9.30 ന് മനേക്കരയിലെ വീട്ടിൽ എത്തിച്ചേരും. കബറടക്കം ശനിയാഴ്ച രാവിലെ 10.30 ന് മീത്തലെ ചമ്പാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .പിതാവ് : മുഹമ്മദ്,

മാതാവ് : സാബിറ

ഭാര്യ : ഷാനിദ

മക്കൾ : ഇശ് വ , ഇഷാൻ.

A native of Punnool passed away in Riyadh.

Next TV

Related Stories
ഭർത്താവിനെ മതിയായി ;  ബിരിയാണിയില്‍ ഉറക്കഗുളിക നല്‍കി മധ്യവയസ്‌കനെ കൊന്ന് ഭാര്യയും കാമുകനും

Jan 23, 2026 03:22 PM

ഭർത്താവിനെ മതിയായി ; ബിരിയാണിയില്‍ ഉറക്കഗുളിക നല്‍കി മധ്യവയസ്‌കനെ കൊന്ന് ഭാര്യയും കാമുകനും

ബിരിയാണിയില്‍ ഉറക്കഗുളിക നല്‍കി മധ്യവയസ്‌കനെ കൊന്ന് ഭാര്യയും...

Read More >>
പിണറായിയിൽ യൂത്ത് കോൺഗ്രസ്,  ബിജെപി പ്രവർത്തകരുടെ വീടിന് നേരെ അക്രമം ; പിന്നിൽ സിപിഎം എന്നാരോപണം

Jan 23, 2026 02:15 PM

പിണറായിയിൽ യൂത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകരുടെ വീടിന് നേരെ അക്രമം ; പിന്നിൽ സിപിഎം എന്നാരോപണം

പിണറായിയിൽ യൂത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകരുടെ വീടിന് നേരെ അക്രമം ; പിന്നിൽ സിപിഎം...

Read More >>
വാഹന പരിശോധനക്കിടെ എം ഡി  എം. എയുമായി  യുവാവ് പിടിയിലായി ; അറസ്റ്റിലായത് തളിപ്പറമ്പ് സ്വദേശി

Jan 23, 2026 02:01 PM

വാഹന പരിശോധനക്കിടെ എം ഡി എം. എയുമായി യുവാവ് പിടിയിലായി ; അറസ്റ്റിലായത് തളിപ്പറമ്പ് സ്വദേശി

വാഹന പരിശോധനക്കിടെ എം ഡി എം. എയുമായി യുവാവ് പിടിയിലായി ; അറസ്റ്റിലായത് തളിപ്പറമ്പ്...

Read More >>
Top Stories