കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി

കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി
Mar 11, 2026 02:17 PM | By Rajina Sandeep

(www.panoornews.in)കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് ഇമെയിൽ വഴിയാണ് സന്ദേശം ലഭിച്ചത് . തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് ബോംബ് ഭീഷണി സന്ദേശം അയച്ചത് .കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് മെഡിക്കൽ കോളേജിന് നേരെ ബോംബ് ഭീഷണി ഉണ്ടാകുന്നത്. സംഭവത്തെത്തുടർന്ന് കനത്ത ജാഗ്രതയിലാണ് അധികൃതർ. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി മെഡിക്കൽ കോളേജ് പരിസരത്തും പ്രധാന കെട്ടിടങ്ങളിലും വിശദമായ പരിശോധന നടത്തി വരികയാണ്. എന്നാൽ ഇതുവരെ സംശയകരമായ സാഹചര്യത്തിലുള്ള യാതൊന്നും കണ്ടെത്താനായിട്ടില്ല.

Bomb threat at Kozhikode Medical College

Next TV

Related Stories
കണ്ണൂർ മയ്യിലിൽ ഗൃഹനാഥൻ മതിലിൽ നിന്ന് വീണ് മരിച്ചു

Apr 21, 2026 02:39 PM

കണ്ണൂർ മയ്യിലിൽ ഗൃഹനാഥൻ മതിലിൽ നിന്ന് വീണ് മരിച്ചു

കണ്ണൂർ മയ്യിലിൽ ഗൃഹനാഥൻ മതിലിൽ നിന്ന് വീണ്...

Read More >>
തിരൂരിൽ ഉമ്മയെയും, ഒന്നര വയസ്സുകാരനായ കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Apr 21, 2026 02:37 PM

തിരൂരിൽ ഉമ്മയെയും, ഒന്നര വയസ്സുകാരനായ കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരൂരിൽ ഉമ്മയെയും, ഒന്നര വയസ്സുകാരനായ കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ...

Read More >>
കല്ലിക്കണ്ടി എൻ.എ.എം കോളജിൽ 2026-27 അധ്യയന വർഷത്തേക്ക് അതിഥി അധ്യാപകരെ ആവശ്യമുണ്ട്. ; കൂടിക്കാഴ്ച 26, 27 തീയതികളിൽ

Apr 21, 2026 02:14 PM

കല്ലിക്കണ്ടി എൻ.എ.എം കോളജിൽ 2026-27 അധ്യയന വർഷത്തേക്ക് അതിഥി അധ്യാപകരെ ആവശ്യമുണ്ട്. ; കൂടിക്കാഴ്ച 26, 27 തീയതികളിൽ

കല്ലിക്കണ്ടി എൻ.എ.എം കോളജിൽ 2026-27 അധ്യയന വർഷത്തേക്ക് അതിഥി അധ്യാപകരെ...

Read More >>
'വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട'; വിവാദങ്ങൾക്ക് പിന്നാലെ കർശന നിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Apr 21, 2026 11:22 AM

'വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട'; വിവാദങ്ങൾക്ക് പിന്നാലെ കർശന നിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

'വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട'; വിവാദങ്ങൾക്ക് പിന്നാലെ കർശന നിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ്...

Read More >>
ചമ്പാട് മൊകേരിയിൽ കാറും, സ്കൂട്ടറും കൂട്ടിയിടിച്ചു ; യുവതിക്ക് പരിക്ക്

Apr 21, 2026 10:06 AM

ചമ്പാട് മൊകേരിയിൽ കാറും, സ്കൂട്ടറും കൂട്ടിയിടിച്ചു ; യുവതിക്ക് പരിക്ക്

ചമ്പാട് മൊകേരിയിൽ കാറും, സ്കൂട്ടറും കൂട്ടിയിടിച്ചു ; യുവതിക്ക്...

Read More >>
ആനന്ദ സാഗരത്തിൽ ചൊക്ലി ബഡ്സ് വിദ്യാർത്ഥികൾ ആറാടി

Apr 21, 2026 09:03 AM

ആനന്ദ സാഗരത്തിൽ ചൊക്ലി ബഡ്സ് വിദ്യാർത്ഥികൾ ആറാടി

ആനന്ദ സാഗരത്തിൽ ചൊക്ലി ബഡ്സ് വിദ്യാർത്ഥികൾ ആറാടി...

Read More >>
Top Stories

News Roundup

Entertainment News