മട്ടന്നൂരിൽ വീടിനകത്ത് അഞ്ചു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

മട്ടന്നൂരിൽ വീടിനകത്ത് അഞ്ചു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
Mar 13, 2026 10:59 AM | By Rajina Sandeep

മട്ടന്നൂർ:(www.panoornews.in) മട്ടന്നൂരിൽ വീടിനകത്ത് അഞ്ചു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.കൈലാസ് ഓഡിറ്റോറിയത്തിന് സമീപത്തെ ലക്ഷ്മി നാരായണ വിലാസിൽ സി.മോഹൻകുമാറാ(68)ണ് മരിച്ചത്. അവിവാഹിതനായ മോഹൻ കുമാർ വീട്ടിൽ തനിച്ചു താമസിച്ചു വരികയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് ദുർഗന്ധമുണ്ടായതിനെത്തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് വീടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.

നിലത്ത് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു.പരേതരായ മാധവ മാരാരുടെയും ഗൗരി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ:പ്രസന്ന കുമാരി, വൽസല കുമാരി, വിലാസ് കുമാർ. പോസ്റ്റ്മോർത്തിനുശേഷം നാളെ വെള്ളിയാഴ്ച പയ്യാമ്പലത്ത് സംസ്കരിക്കും .

Five-day-old body found inside house in Mattannur

Next TV

Related Stories
കണ്ണൂർ മയ്യിലിൽ ഗൃഹനാഥൻ മതിലിൽ നിന്ന് വീണ് മരിച്ചു

Apr 21, 2026 02:39 PM

കണ്ണൂർ മയ്യിലിൽ ഗൃഹനാഥൻ മതിലിൽ നിന്ന് വീണ് മരിച്ചു

കണ്ണൂർ മയ്യിലിൽ ഗൃഹനാഥൻ മതിലിൽ നിന്ന് വീണ്...

Read More >>
തിരൂരിൽ ഉമ്മയെയും, ഒന്നര വയസ്സുകാരനായ കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Apr 21, 2026 02:37 PM

തിരൂരിൽ ഉമ്മയെയും, ഒന്നര വയസ്സുകാരനായ കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരൂരിൽ ഉമ്മയെയും, ഒന്നര വയസ്സുകാരനായ കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ...

Read More >>
കല്ലിക്കണ്ടി എൻ.എ.എം കോളജിൽ 2026-27 അധ്യയന വർഷത്തേക്ക് അതിഥി അധ്യാപകരെ ആവശ്യമുണ്ട്. ; കൂടിക്കാഴ്ച 26, 27 തീയതികളിൽ

Apr 21, 2026 02:14 PM

കല്ലിക്കണ്ടി എൻ.എ.എം കോളജിൽ 2026-27 അധ്യയന വർഷത്തേക്ക് അതിഥി അധ്യാപകരെ ആവശ്യമുണ്ട്. ; കൂടിക്കാഴ്ച 26, 27 തീയതികളിൽ

കല്ലിക്കണ്ടി എൻ.എ.എം കോളജിൽ 2026-27 അധ്യയന വർഷത്തേക്ക് അതിഥി അധ്യാപകരെ...

Read More >>
'വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട'; വിവാദങ്ങൾക്ക് പിന്നാലെ കർശന നിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Apr 21, 2026 11:22 AM

'വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട'; വിവാദങ്ങൾക്ക് പിന്നാലെ കർശന നിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

'വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട'; വിവാദങ്ങൾക്ക് പിന്നാലെ കർശന നിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ്...

Read More >>
ചമ്പാട് മൊകേരിയിൽ കാറും, സ്കൂട്ടറും കൂട്ടിയിടിച്ചു ; യുവതിക്ക് പരിക്ക്

Apr 21, 2026 10:06 AM

ചമ്പാട് മൊകേരിയിൽ കാറും, സ്കൂട്ടറും കൂട്ടിയിടിച്ചു ; യുവതിക്ക് പരിക്ക്

ചമ്പാട് മൊകേരിയിൽ കാറും, സ്കൂട്ടറും കൂട്ടിയിടിച്ചു ; യുവതിക്ക്...

Read More >>
ആനന്ദ സാഗരത്തിൽ ചൊക്ലി ബഡ്സ് വിദ്യാർത്ഥികൾ ആറാടി

Apr 21, 2026 09:03 AM

ആനന്ദ സാഗരത്തിൽ ചൊക്ലി ബഡ്സ് വിദ്യാർത്ഥികൾ ആറാടി

ആനന്ദ സാഗരത്തിൽ ചൊക്ലി ബഡ്സ് വിദ്യാർത്ഥികൾ ആറാടി...

Read More >>
Top Stories

News Roundup

Entertainment News