Apr 9, 2026 09:10 AM

കൂത്ത്പറമ്പ്:  (www.panoornews.in)കൂത്ത് പറമ്പ് മണ്ഡലം എം എൽ എ കെ.പി മോഹനൻ പുത്തൂർ എൽപി സ്കൂളിൽ 102 ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. കൂത്ത് പറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ പ്രവീൺ പാനൂർ യൂപി സ്കൂളിൽ 138 നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ഇടതുപക്ഷത്തിന് തുടർ ഭരണം ഉറപ്പാണെന്ന് കെ.പി മോഹനനും, കൂത്ത്പറമ്പിൽ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പി.കെ പ്രവീണും പറഞ്ഞു.

K.P. Mohanan MLA cast his vote at Puthur LP School and P.K. Praveen at Panur UP School.

Next TV

Top Stories










News Roundup