പാസ് ഇല്ലാതെ എത്തിയത് തടഞ്ഞു; പരിയാരം മെഡിക്കൽ കോളേജ് സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്

പാസ് ഇല്ലാതെ എത്തിയത് തടഞ്ഞു; പരിയാരം മെഡിക്കൽ കോളേജ്  സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്
Apr 18, 2026 08:30 PM | By Rajina Sandeep

കണ്ണൂർ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നാലംഗ സംഘത്തിന്റെ അതിക്രമം. ഇന്ന് ഉച്ചയ്ക്ക് 1.45-ഓടെയാണ് സംഭവം. സന്ദർശക പാസ് ഇല്ലാതെ രോഗിയെ കാണാൻ എത്തിയ യുവാക്കളെ സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞതോടെയാണ് തർക്കമുണ്ടായത്.

സെക്യൂരിറ്റി ജീവനക്കാരൻ കജേഷ് കുമാറിനെ സംഘം വളഞ്ഞിട്ട് മർദിച്ചു. മർദ്ദനത്തിന് പിന്നാലെ മെഡിക്കൽ കോളേജ് വളപ്പിലെ പോലീസ് ഔട്ട്‌പോസ്റ്റിന്റെ വാതിലുകളും അടിച്ചുതകർത്തു. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മുടിക്കാനം സ്വദേശികളായ ഷിന്റോ ബേബി തോമസ്, സാം ഉലഹന്നാൻ എന്നിവരാണ് പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേർക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. മർദനമേറ്റ കുഞ്ഞിമംഗലം സ്വദേശി കജേഷ് കുമാർ ചികിത്സ തേടി.

Pariyaram Medical College security guard injured after being stopped from entering without a pass

Next TV

Related Stories
ആര്‍.എസ്.എസ് പ്രവര്‍ത്തകൻ  പിണറായിലെ  എം.കെ റൈജേഷ് വധശ്രമകേസ് ; മൂന്നു സി.പി.എം പ്രവര്‍ത്തകര്‍ക്ക് കഠിന തടവും, പിഴയും

Apr 18, 2026 06:43 PM

ആര്‍.എസ്.എസ് പ്രവര്‍ത്തകൻ പിണറായിലെ എം.കെ റൈജേഷ് വധശ്രമകേസ് ; മൂന്നു സി.പി.എം പ്രവര്‍ത്തകര്‍ക്ക് കഠിന തടവും, പിഴയും

ആര്‍.എസ്.എസ് പ്രവര്‍ത്തകൻ പിണറായിലെ എം.കെ റൈജേഷ് വധശ്രമകേസ് ; മൂന്നു സി.പി.എം പ്രവര്‍ത്തകര്‍ക്ക് കഠിന തടവും, പിഴയും...

Read More >>
കണ്ണൂരിൽ സുഹൃത്തിനെ ചുറ്റിക  ഉപയോഗിച്ച് തലക്കടിച്ച് വീഴ്ത്തി ഓടിയ യുവാവ് ട്രെയിൻ തട്ടി മരിച്ചു.

Apr 18, 2026 04:57 PM

കണ്ണൂരിൽ സുഹൃത്തിനെ ചുറ്റിക ഉപയോഗിച്ച് തലക്കടിച്ച് വീഴ്ത്തി ഓടിയ യുവാവ് ട്രെയിൻ തട്ടി മരിച്ചു.

കണ്ണൂരിൽ സുഹൃത്തിനെ ചുറ്റിക ഉപയോഗിച്ച് തലക്കടിച്ച് വീഴ്ത്തി ഓടിയ യുവാവ് ട്രെയിൻ തട്ടി...

Read More >>
നാദാപുരം കല്ലാച്ചിയിൽ വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ ; കേസെടുത്ത് പോലീസ്

Apr 18, 2026 04:51 PM

നാദാപുരം കല്ലാച്ചിയിൽ വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ ; കേസെടുത്ത് പോലീസ്

നാദാപുരം കല്ലാച്ചിയിൽ വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ ; കേസെടുത്ത്...

Read More >>
വാൽപ്പാറ അപകടം ; പ്രിയപ്പെട്ടവര്‍ക്ക് നിറമിഴികളോടെ നാടിന്‍റെ യാത്രാമൊഴി,  ആറ് അധ്യാപകരടക്കം ഒന്‍പത് പേര്‍ക്കും അന്തിമോപചാരം അര്‍പ്പിച്ച് ആയിരങ്ങള്‍

Apr 18, 2026 02:26 PM

വാൽപ്പാറ അപകടം ; പ്രിയപ്പെട്ടവര്‍ക്ക് നിറമിഴികളോടെ നാടിന്‍റെ യാത്രാമൊഴി, ആറ് അധ്യാപകരടക്കം ഒന്‍പത് പേര്‍ക്കും അന്തിമോപചാരം അര്‍പ്പിച്ച് ആയിരങ്ങള്‍

പ്രിയപ്പെട്ടവര്‍ക്ക് നിറമിഴികളോടെ നാടിന്‍റെ യാത്രാമൊഴി, ആറ് അധ്യാപകരടക്കം ഒന്‍പത് പേര്‍ക്കും അന്തിമോപചാരം അര്‍പ്പിച്ച്...

Read More >>
ഗൾഫിൽ നിന്ന് വന്ന യുവാവ് മദ്യം കൊണ്ടുവരാത്തതിലും, മദ്യപിക്കാൻ പണം നൽകാത്തതിലും കുടുംബത്തെയടക്കം അക്രമിച്ചു ; പാനൂരിൽ  അഞ്ചുപേർക്കെതിരേ കേസ്

Apr 18, 2026 01:15 PM

ഗൾഫിൽ നിന്ന് വന്ന യുവാവ് മദ്യം കൊണ്ടുവരാത്തതിലും, മദ്യപിക്കാൻ പണം നൽകാത്തതിലും കുടുംബത്തെയടക്കം അക്രമിച്ചു ; പാനൂരിൽ അഞ്ചുപേർക്കെതിരേ കേസ്

ഗൾഫിൽ നിന്ന് വന്ന യുവാവ് മദ്യം കൊണ്ടുവരാത്തതിലും, മദ്യപിക്കാൻ പണം നൽകാത്തതിലും കുടുംബത്തെയടക്കം...

Read More >>
ചമ്പാട് യംഗ് മൈൻഡ്സ് ക്ലബിന്റെ നേതൃത്വത്തിൽ അണ്ടർ 11 ജില്ലാ ചെസ് ചാമ്പ്യൻഷിപ്പ് ചമ്പാട് ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു.

Apr 18, 2026 12:58 PM

ചമ്പാട് യംഗ് മൈൻഡ്സ് ക്ലബിന്റെ നേതൃത്വത്തിൽ അണ്ടർ 11 ജില്ലാ ചെസ് ചാമ്പ്യൻഷിപ്പ് ചമ്പാട് ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു.

ചമ്പാട് യംഗ് മൈൻഡ്സ് ക്ലബിന്റെ നേതൃത്വത്തിൽ അണ്ടർ 11 ജില്ലാ ചെസ് ചാമ്പ്യൻഷിപ്പ് ചമ്പാട് ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂളിൽ...

Read More >>
Top Stories

News Roundup