കുട്ടികൾ ഉറങ്ങിക്കിടക്കുന്നതിനിടെ തലയണയുടെ അടിയിൽ വിഷപ്പാമ്പ് ; പാമ്പ് കടിയേറ്റ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം, സഹോദരൻ്റെ നില അതീവ ​ഗുരതരം

കുട്ടികൾ ഉറങ്ങിക്കിടക്കുന്നതിനിടെ തലയണയുടെ അടിയിൽ വിഷപ്പാമ്പ് ; പാമ്പ് കടിയേറ്റ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം, സഹോദരൻ്റെ നില അതീവ ​ഗുരതരം
Apr 19, 2026 01:21 PM | By Rajina Sandeep

(www.panoornews.in)തൃശ്ശൂർ കോടാലിയിൽ എട്ട് വയസ്സുകാരൻ പാമ്പ് കടിയേറ്റു മരിച്ചു. ആൽജോ ആണ് മരിച്ചത്. ആൽജോയുടെ സഹോദരൻ അനോജിനും പാമ്പ് കടിയേറ്റു. അനോജ് അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന് പാമ്പിനെ കണ്ടെത്തി.

ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് രണ്ട് കുട്ടികൾക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തലേദിവസം ഒരു അവകാഡോ ജ്യൂസ് കുടിച്ച ശേഷമായിരുന്നു കുട്ടികൾ കിടന്നത്. അതുകൊണ്ടുതന്നെ മാതാപിതാക്കൾ അടക്കം എല്ലാവരും കരുതിയത് ഭക്ഷ്യവിഷബാധയായിരിക്കാം എന്നാണ്.

പിന്നാലെ ചാലക്കുടിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കുട്ടികളെ എത്തിക്കുകയായിരുന്നു. അപ്പോഴാണ് പാമ്പ് കടിയേറ്റതാണെന്ന് വ്യക്തമാകുന്നത്. രണ്ട് കുട്ടികളുടെയും ശരീരത്തിൽ പാമ്പ് കടിയേറ്റതിൻ്റെ അടയാളവും കണ്ടെത്തി. ആശുപത്രിയിൽ വെച്ചുതന്നെ ആൽജോ മരിക്കുകയായിരുന്നു. ആൽജോയുടെ ജ്യേഷ്ഠൻ അനോജിനും പാമ്പ് കടിയേറ്റു. അനോജിൻ്റെ നില ​ഗുരുതരമാണ്.

നാട്ടുകാരും ബന്ധുക്കളും ചേർന്ന് വീടിനുള്ളിൽ വിശദമായി നടത്തിയ തിരച്ചിലിലാണ് കുട്ടികൾ കിടന്നിരുന്ന മുറിയിലെ തലയണയ്ക്ക് അടിയിൽ നിന്ന് പാമ്പിനെ കണ്ടെത്തിയത്. ശങ്കുവരയൻ/ വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പാണ് കുട്ടികളെ കടിച്ചത്. അനോജ് ​ഗുരുതരാവസ്ഥയിൽ അങ്കമാലിയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണണ്.

Children sleep while a poisonous snake is found under the pillow; An eight-year-old boy dies tragically after being bitten by a snake, his brother's condition is critical

Next TV

Related Stories
തൃശ്ശൂരിൽ പു​ലി​യു​ടെ ആ​ക്ര​മ​ണം ; വ​യോ​ധി​ക​ കൊല്ലപ്പെട്ടു

Apr 19, 2026 10:24 AM

തൃശ്ശൂരിൽ പു​ലി​യു​ടെ ആ​ക്ര​മ​ണം ; വ​യോ​ധി​ക​ കൊല്ലപ്പെട്ടു

തൃശ്ശൂരിൽ പു​ലി​യു​ടെ ആ​ക്ര​മ​ണം ; വ​യോ​ധി​ക​...

Read More >>
ദുബായിൽ കോഴിക്കോട് സ്വദേശി കുത്തേറ്റ് മരിച്ചു ; പ്രതിയായ മലയാളിയും കസ്റ്റഡിയിൽ

Apr 19, 2026 09:19 AM

ദുബായിൽ കോഴിക്കോട് സ്വദേശി കുത്തേറ്റ് മരിച്ചു ; പ്രതിയായ മലയാളിയും കസ്റ്റഡിയിൽ

ദുബായിൽ കോഴിക്കോട് സ്വദേശിയായ യുവാവ് കുത്തേറ്റു...

Read More >>
പാസ് ഇല്ലാതെ എത്തിയത് തടഞ്ഞു; പരിയാരം മെഡിക്കൽ കോളേജ്  സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്

Apr 18, 2026 08:30 PM

പാസ് ഇല്ലാതെ എത്തിയത് തടഞ്ഞു; പരിയാരം മെഡിക്കൽ കോളേജ് സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്

പാസ് ഇല്ലാതെ എത്തിയത് തടഞ്ഞു; പരിയാരം മെഡിക്കൽ കോളേജ് സെക്യൂരിറ്റി ജീവനക്കാരന്...

Read More >>
ആര്‍.എസ്.എസ് പ്രവര്‍ത്തകൻ  പിണറായിലെ  എം.കെ റൈജേഷ് വധശ്രമകേസ് ; മൂന്നു സി.പി.എം പ്രവര്‍ത്തകര്‍ക്ക് കഠിന തടവും, പിഴയും

Apr 18, 2026 06:43 PM

ആര്‍.എസ്.എസ് പ്രവര്‍ത്തകൻ പിണറായിലെ എം.കെ റൈജേഷ് വധശ്രമകേസ് ; മൂന്നു സി.പി.എം പ്രവര്‍ത്തകര്‍ക്ക് കഠിന തടവും, പിഴയും

ആര്‍.എസ്.എസ് പ്രവര്‍ത്തകൻ പിണറായിലെ എം.കെ റൈജേഷ് വധശ്രമകേസ് ; മൂന്നു സി.പി.എം പ്രവര്‍ത്തകര്‍ക്ക് കഠിന തടവും, പിഴയും...

Read More >>
കണ്ണൂരിൽ സുഹൃത്തിനെ ചുറ്റിക  ഉപയോഗിച്ച് തലക്കടിച്ച് വീഴ്ത്തി ഓടിയ യുവാവ് ട്രെയിൻ തട്ടി മരിച്ചു.

Apr 18, 2026 04:57 PM

കണ്ണൂരിൽ സുഹൃത്തിനെ ചുറ്റിക ഉപയോഗിച്ച് തലക്കടിച്ച് വീഴ്ത്തി ഓടിയ യുവാവ് ട്രെയിൻ തട്ടി മരിച്ചു.

കണ്ണൂരിൽ സുഹൃത്തിനെ ചുറ്റിക ഉപയോഗിച്ച് തലക്കടിച്ച് വീഴ്ത്തി ഓടിയ യുവാവ് ട്രെയിൻ തട്ടി...

Read More >>
നാദാപുരം കല്ലാച്ചിയിൽ വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ ; കേസെടുത്ത് പോലീസ്

Apr 18, 2026 04:51 PM

നാദാപുരം കല്ലാച്ചിയിൽ വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ ; കേസെടുത്ത് പോലീസ്

നാദാപുരം കല്ലാച്ചിയിൽ വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ ; കേസെടുത്ത്...

Read More >>
Top Stories