സി പി എം നേതാവ് പാറാട്ടെ എ.വി ബാലന്റെ വസതിയിലെത്തി പ്രതിപക്ഷ നേതാവ്  പിണറായി വിജയൻ
adimage

സി പി എം നേതാവ് പാറാട്ടെ എ.വി ബാലന്റെ വസതിയിലെത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

സി പി എം നേതാവ് പാറാട്ടെ എ.വി ബാലന്റെ വസതിയിലെത്തി പ്രതിപക്ഷ നേതാവ്  പിണറായി വിജയൻ adimage
2026-06-20T15:38:00 | By Rajina Sandeep
#Opposition leader Pinarayi Vijayan #CPM leader Paratte AV Balan #Visit

(www.panoornews.in)കഴിഞ്ഞ ദിവസംഅന്തരിച്ച സി.പി എം നേതാവ് പാറാട്ടെ എ.വി ബാലൻ്റെ വസതിയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശനം നടത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.ശനിയാഴ്ച രാവിലെയാണ് പിണറായി വിജയൻ എ.വി ബാലൻ്റെ പാറാടെ വസതിയിലെത്തിയത് . കഴിഞ്ഞ ജൂൺ 8 നാണ് വാർധക്യ സഹജമായ അസുഖങ്ങളെ തുടർന് എ.വി ബാലൻ മരണപെട്ടത്. ജീവിതാന്ത്യം വരെ തികഞ്ഞ കമ്യൂണിസ്റ്ററായി ജീവിച്ച് പോരാടിയ നേതാവായിരുന്ന എവി ബാലൻ പിണറായിയുമായും വലിയ വ്യക്തിബന്ധം കാത്ത് സൂക്ഷിച്ചിരുന്നു.ഈ

വർഷം ആദ്യം സി.പി എം എവി ബാലന് ജന്മ നാട്ടിൽ ഒരുക്കിയ ആദരസമ്മേളനം ഉദ്ഘാടനം ചെയ്തത് അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനായിരുന്നു. ഇക്കാര്യങ്ങളൊക്കെ അനുസ്മരിച്ച് ഏറെ സമയം വീട്ടിൽ ചില വഴിച്ചാണ് അദ്ദേഹം മടങ്ങിയത്.

മുൻ സ്പീക്കർ അഡ്വ എ എൻ ഷംസീർ, മുൻമന്ത്രി കെ പി മോഹനൻ, സി. പി. എം ജില്ലാ സിക്രട്ടറി കെ.കെ രാഗേഷ്, പാനൂർ ഏരിയാ സിക്രട്ടറി കെ.ഇ. കുഞ്ഞബ്ദുള്ള, കെ.കെ പവിത്രൻ മാസ്റ്റർ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.

Content Highlight: Opposition leader Pinarayi Vijayan visited the residence of CPM leader Paratte AV Balan.

#Opposition leader Pinarayi Vijayan #CPM leader Paratte AV Balan #Visit

adimage adimage

Next TV

adimage
Related Stories
ചമ്പാട് ജ്യേഷ്ഠൻ മരിച്ച് ഒൻപതാം നാൾ അനുജനും മരിച്ചു.

Jul 14, 2026 11:15 AM

ചമ്പാട് ജ്യേഷ്ഠൻ മരിച്ച് ഒൻപതാം നാൾ അനുജനും മരിച്ചു.

ചമ്പാട് അരയാക്കൂലിൽ ഒരാഴ്ചക്കിടെ രണ്ട് സഹോദരന്മാർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ജ്യേഷ്ഠൻ ബാബു മരിച്ച് ഒൻപതാം ദിവസമാണ് അനുജൻ സുരേഷും...

Read More >>
ആൾക്കൂട്ട മർദനത്തിന് പിന്നാലെ പതിനേഴുകാരന്റെ ദുരൂഹ മരണം; വടകരയിൽ സമഗ്ര അന്വേഷണത്തിന് ആവശ്യം

Jul 14, 2026 08:29 AM

ആൾക്കൂട്ട മർദനത്തിന് പിന്നാലെ പതിനേഴുകാരന്റെ ദുരൂഹ മരണം; വടകരയിൽ സമഗ്ര അന്വേഷണത്തിന് ആവശ്യം

വടകരയിൽ ആൾക്കൂട്ട മർദനം ഏറ്റ പതിനേഴുകാരൻ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. ഒളവിലം പുഴയോരത്ത് മർദനമേറ്റതിന്റെ മനോവിഷമത്തിലാണ് മരണമെന്ന് നാട്ടുകാർ....

Read More >>
പെൺ വീട്ടുകാർക്ക് ഐസ്ക്രീം നൽകിയില്ല ; വിവാഹ വിരുന്നിനിടെ സംഘർഷം,കൂട്ടയടി

Jul 13, 2026 10:45 PM

പെൺ വീട്ടുകാർക്ക് ഐസ്ക്രീം നൽകിയില്ല ; വിവാഹ വിരുന്നിനിടെ സംഘർഷം,കൂട്ടയടി

കൊല്ലം പള്ളിമുക്കിൽ വിവാഹവിരുന്നിൽ ഐസ്‌ക്രീം നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കം കൂട്ടയടിയിൽ കലാശിച്ചു. പെൺവീട്ടുകാരും ആൺവീട്ടുകാരും തമ്മിൽ...

Read More >>
adimage
വിജയോത്സവം 2026 ശ്രദ്ധേയമായി; ചെറുവാഞ്ചേരി സ്കൂളിലെ ഉന്നതവിജയികളെ അനുമോദിച്ചു

Jul 13, 2026 10:05 PM

വിജയോത്സവം 2026 ശ്രദ്ധേയമായി; ചെറുവാഞ്ചേരി സ്കൂളിലെ ഉന്നതവിജയികളെ അനുമോദിച്ചു

ചെറുവാഞ്ചേരി പാട്യം ഗോപാലൻ സ്കൂളിൽ വിജയോത്സവം 2026. എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നതവിജയികൾക്കും സംസ്ഥാനതല നേട്ടം കൈവരിച്ച വിദ്യാർത്ഥികൾക്കും എം.പി. ഷാഫി...

Read More >>
കണ്ണൂരിൽ ഡിജിറ്റൽ അറസ്റ്റ് ചെയ്തതായി ഭീഷണിപ്പെടുത്തി വയോധികനിൽ നിന്നും 90 ലക്ഷം രൂപ കവർന്നു.

Jul 13, 2026 08:59 PM

കണ്ണൂരിൽ ഡിജിറ്റൽ അറസ്റ്റ് ചെയ്തതായി ഭീഷണിപ്പെടുത്തി വയോധികനിൽ നിന്നും 90 ലക്ഷം രൂപ കവർന്നു.

ഡിജിറ്റൽ അറസ്റ്റ് ഭീഷണിപ്പെടുത്തി കണ്ണൂർ എളയാവൂർ സ്വദേശിയായ 72 കാരനിൽ നിന്ന് 90 ലക്ഷത്തിലധികം രൂപ തട്ടി. മാർച്ച് മുതൽ ജൂലൈ വരെ ഫോൺ വഴി...

Read More >>
സഹപാഠിയായ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം ; പിണറായിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് എതിരെ പോക്സോ

Jul 13, 2026 08:22 PM

സഹപാഠിയായ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം ; പിണറായിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് എതിരെ പോക്സോ

പിണറായിയിലെ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥി സഹപാഠിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തി. ലൈംഗികാതിക്രമ പരാതിയിൽ പോക്സോ കേസെടുത്തു. മുൻപും പരാതി...

Read More >>
adimage
Top Stories

News Roundup

Entertainment News

adimage