#Heavy rain #Kannur #Kasaragod #Mahe #School Leave
(www.panoornews.in)കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനത്തെ അക്ഷരാർത്ഥത്തിൽ ശരിവച്ച് കനത്ത മഴ തുടരുന്നു. കണ്ണൂർ, കാസർക്കോഡ് ജില്ലകൾക്ക് പുറമെ കേന്ദ്രഭരണ പ്രദേശമായ മാഹിയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (01/07/26, ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു.പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ,
കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.
Content Highlight: Rain continues; Educational institutions in Kannur, Kasaragod and Mahe leave
#Heavy rain #Kannur #Kasaragod #Mahe #School Leave














































