ചമ്പാട്  എം ഡി എം എ വേട്ട ; പരിശോധന തുടരുന്നു.
adimage

adimage
2026-07-09T20:45:00

#Chambad #MDMA #Investigation

ചമ്പാട്:(wwwpanoornews.in)ചമ്പാട് എം ഡി എം എ വേട്ട,വാഹനത്തിൽ വിതരണത്തിനെത്തിക്കുന്ന സംഘമാണ് പൊലിസ് കസ്റ്റഡിയിലുള്ളത്. പാനൂർ പൊലീസ് വാഹനത്തെ പിന്തുടർന്ന് ചോതാവൂർ ഹയർ സെക്കന്ററി സ്കൂളിന് മുൻവശത്തു വച്ച് പിടികൂടുകയായിരുന്നു. വാഹനം അഴിച്ചുള്ള പരിശോധന നടക്കുകയാണിപ്പോൾ

Content Highlight: Chambad MDMA hunt; investigation continues.

#Chambad #MDMA #Investigation

adimage

Next TV

adimage
Top Stories










News Roundup






adimage