കല്ലിക്കണ്ടി എൻഎഎം കോളേജ് ഗ്രൗണ്ടിൽ 'തീപ്പിടുത്തം' ; മോക്ഡ്രില്ലിൽ സജീവമായി പങ്കെടുത്ത് അധ്യാപകരും, ഫയർഫോഴ്സ് ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും

കല്ലിക്കണ്ടി എൻഎഎം കോളേജ് ഗ്രൗണ്ടിൽ 'തീപ്പിടുത്തം' ; മോക്ഡ്രില്ലിൽ സജീവമായി പങ്കെടുത്ത് അധ്യാപകരും, ഫയർഫോഴ്സ് ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും
Feb 20, 2025 02:27 PM | By Rajina Sandeep

കല്ലിക്കണ്ടി:(www.panoornews.in)  കല്ലിക്കണ്ടി എൻ.എ.എം കോളേജിൽ ഫയർഫോഴ്സ് വിഭാഗം സംഘടിപ്പിച്ച മോക്ക് ഡ്രിൽ(അപകടനിവാരണ പരിശീലനം)പരിശീലനം വിദ്യാർത്ഥികളിലും അധ്യാപകരിലും കൗതുകം നിറഞ്ഞ ദൃശ്യമായി. 'ധനക് 25' ടെക്-കൾച്ചറൽ ഫെസ്റ്റിന്റെ ഭാഗമായാണ് പാനൂർ ഫയർഫോഴ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ അപകടനിവാരണ പരിശീലനം നടത്തിയത്.

കോളേജ് ഗ്രൗണ്ടിൽ തീപിടിച്ചതിനെ തുടർന്ന് സൈറൺ മുഴങ്ങിയപ്പോൾ ഒരു നിമിഷം ഭീതിയുണ്ടാക്കിയെങ്കിലും ഇത് പ്രായോഗിക പരിശീലനത്തിന്റെ ഭാഗമാണെന്ന് പിന്നീട് എല്ലാവർക്കും മനസ്സിലായി. തുടർന്ന് തീ അണക്കൽ രീതികളും അടിയന്തര രക്ഷാപ്രവർത്തന തന്ത്രങ്ങളും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. റസ്ക്യൂ ഓപ്പറേഷന്റെ പ്രായോഗിക അവതരണവും വിദ്യാർത്ഥികൾക്ക് ഏറ്റവും കൂടുതൽ മനസ്സിലാക്കാൻ സഹായിച്ചു.

ഇത്തരം പരിശീലനങ്ങൾ അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ സുരക്ഷിതമായി പ്രതികരിക്കാൻ സഹായിക്കുമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിദ്യാർത്ഥികളും അധ്യാപകരും വലിയ പ്രതിസന്ധി സമയങ്ങളിലും ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാനുള്ള പരിശീലനം ഇത്തരം പരിപാടികളിൽ കൂടി കഴിഞ്ഞു.

ഫയർഫോഴ്സിന്റെ റോപ്പ് വേ രക്ഷാപ്രവർത്തനവും കൗതുകരമായി.

അസി സ്റ്റേഷൻ ഓഫീസർ അനിൽകുമാർ എ

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സെൽവരാജ് ഇ കെ, ബിജു കെ, പ്രലേഷ്, അഖിൽ, വിനിൽ, അജീഷ്, ഹോം ഗാർഡ് പ്രഭു എന്നിവർ നേതൃത്വം നൽകി.

ഫെസ്റ്റിന്റെ ഭാഗമായി കളരി പ്രദർശനം നടന്നു. നാലായിരത്തോളം വിദ്യാർത്ഥികൾ പ്രദർശനം കാണാൻ എത്തി. കെ പി മോഹനൻ എം എൽ എ,

പാനൂർ എ ഇ ഒ ബൈജു, ഖത്തർ കെ എം സി സി വൈസ് പ്രസിഡന്റ് റഹീം പാക്കഞ്ഞി തുടങ്ങിയവർ എക്സോ

സന്ദർശിച്ചു.

മാത്സ് ടിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ട്രിപ്പ്‌ ടു മൂൺ, മാത്സ് മത്സരങ്ങൾ, ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽസർവ്വകലാശാല തലത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. നാളെ ലിറ്ററേച്ചർ ഫെസ്റ്റിന്റെ ഭാഗമായി സെമിനാർ നടക്കും.

സമീർ ബിൻസിയും ഇമാം മജ്ബൂറും ഒരുക്കിയ ഗസൽ സന്ധ്യയും നടന്നു.

ഫെസ്റ്റിവൽ ഇന്ന് സമാപിക്കും.

Fire breaks out at NAM College grounds in Kallikandi; Teachers, fire force personnel and students actively participate in mock drill

Next TV

Related Stories
ചമ്പാട് മാക്കുനിയിൽ  കടന്നൽ കൂട്ട  ആക്രമണം ; കൂത്തുപറമ്പ് സ്വദേശിക്ക് കുത്തേറ്റു

Nov 27, 2025 09:33 PM

ചമ്പാട് മാക്കുനിയിൽ കടന്നൽ കൂട്ട ആക്രമണം ; കൂത്തുപറമ്പ് സ്വദേശിക്ക് കുത്തേറ്റു

ചമ്പാട് മാക്കുനിയിൽ കടന്നൽ കൂട്ട ആക്രമണം ; കൂത്തുപറമ്പ് സ്വദേശിക്ക്...

Read More >>
ഭാര്യാമാതാവിനെ കൊലപ്പെടുത്തിയ കേസ് ;  മകളുടെ ഭർത്താവിനെ വെറുതെ വിട്ട് തലശേരി  കോടതി

Nov 27, 2025 08:30 PM

ഭാര്യാമാതാവിനെ കൊലപ്പെടുത്തിയ കേസ് ; മകളുടെ ഭർത്താവിനെ വെറുതെ വിട്ട് തലശേരി കോടതി

ഭാര്യാമാതാവിനെ കൊലപ്പെടുത്തിയ കേസ് ; മകളുടെ ഭർത്താവിനെ വെറുതെ വിട്ട് തലശേരി ...

Read More >>
വടകരയിൽ ട്രെയിൻ തട്ടി സംസാര - കേൾവി ശേഷികളില്ലാത്ത  മധ്യവയസ്കന് ദാരുണാന്ത്യം

Nov 27, 2025 08:07 PM

വടകരയിൽ ട്രെയിൻ തട്ടി സംസാര - കേൾവി ശേഷികളില്ലാത്ത മധ്യവയസ്കന് ദാരുണാന്ത്യം

വടകരയിൽ ട്രെയിൻ തട്ടി സംസാര - കേൾവി ശേഷികളില്ലാത്ത മധ്യവയസ്കന്...

Read More >>
നിയമം നിയമത്തിൻ്റെ വഴിക്ക് നടക്കട്ടെ ; രാഹുൽ വിഷയത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എം പി.

Nov 27, 2025 08:03 PM

നിയമം നിയമത്തിൻ്റെ വഴിക്ക് നടക്കട്ടെ ; രാഹുൽ വിഷയത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എം പി.

നിയമം നിയമത്തിൻ്റെ വഴിക്ക് നടക്കട്ടെ ; രാഹുൽ വിഷയത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എം...

Read More >>
ഓർക്കാട്ടേരി കുന്നുമ്മക്കര സ്വദേശിയായ പത്താം ക്ലാസുകാരനെ  കാണാനില്ല ;  നാടെങ്ങും തിരഞ്ഞ് ഉറ്റവർ, തലശേരിയിലെത്തിയതായി സ്ഥിരീകരണം

Nov 27, 2025 06:06 PM

ഓർക്കാട്ടേരി കുന്നുമ്മക്കര സ്വദേശിയായ പത്താം ക്ലാസുകാരനെ കാണാനില്ല ; നാടെങ്ങും തിരഞ്ഞ് ഉറ്റവർ, തലശേരിയിലെത്തിയതായി സ്ഥിരീകരണം

ഓർക്കാട്ടേരി കുന്നുമ്മക്കര സ്വദേശിയായ പത്താം ക്ലാസുകാരനെ കാണാനില്ല ; നാടെങ്ങും തിരഞ്ഞ് ഉറ്റവർ, തലശേരിയിലെത്തിയതായി...

Read More >>
ബാംഗ്ലൂരിൽ ബൈക്ക് അപകടം ;  കണ്ണൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

Nov 27, 2025 05:35 PM

ബാംഗ്ലൂരിൽ ബൈക്ക് അപകടം ; കണ്ണൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

ബാംഗ്ലൂരിൽ ബൈക്ക് അപകടം ; കണ്ണൂർ സ്വദേശിയായ യുവാവിന്...

Read More >>
Top Stories

News Roundup