പാനൂർ ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം യു പി സ്കൂളിൽ നടന്ന സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പ് മാതൃകയായി

പാനൂർ ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം യു പി സ്കൂളിൽ നടന്ന സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പ് മാതൃകയായി
Jul 11, 2025 01:04 PM | By Rajina Sandeep

പാനൂർ:(www.panoornews.in)പൊതു തിരഞ്ഞെടുപ്പ് പോലെ ഇലക്ട്രോണിക് വോട്ടിങ്ങ് മിഷൻ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയത്.ജനാധിപത്യ സംവിധാനത്തിലെ തെരഞ്ഞെടുപ്പു പ്രക്രിയകൾ മനസ്സിലാക്കുന്നതിനും, തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ കടമകളും, കർത്തവ്യങ്ങളും മനസ്സിലാക്കുന്നതിനും വേണ്ടി, ജനാധിപത്യരീതിയിൽ സ്കൂൾ തെരഞ്ഞെടുപ്പു നടത്തിയത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ക്രമീകരണങ്ങളും നടത്തിയത് വിദ്യാർഥികൾ തന്നെയാണ്. ദിവസങ്ങൾക്കു മുന്നേ വോട്ടേഴ്‌സ് ലിസ്റ്റിൽ പ്രസിദ്ധീകരിക്കുകയും, നോമിനേഷൻ നൽകേണ്ടത്തിനും , പിൻവലിക്കാനും, പ്രത്യേക ദിവസങ്ങൾ അനുവദിക്കുകയും ചെയ്തു. ഒപ്പം തെരഞ്ഞെടുപ്പു തിയ്യതിയും കുറിച്ച്. ഇതെല്ലാം വിദ്യാർഥികൾ തന്നെയാണ് ചെയ്തിട്ടുള്ളത്. സോഷ്യൽ സയൻസ് ക്ലബിലെ വിദ്യാർഥികളായ റോണക്, നീയോൺ അനിൽകുമാർ, സായികൃഷ്ണ, നവൻ തെജ്‌, ധ്യാൻ എന്നീ വിദ്യാര്തികളും, അധ്യാപികമാരായ സജിത വ് പി,ജിഗിഷ എം, എന്നിവരും principal അശോകൻ മാസ്റ്ററും നേതൃത്വം നൽകി.

വോട്ടെടുപ്പിലൂടെ ജനാധിപത്യത്തെ കുറിച്ച് മനസ്സിലാക്കാനും വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് എങ്ങിനെ വോട്ട് ചെയ്യാമെന്ന് മനസ്സിലാക്കാൻ കഴിഞ്ഞത് പുതിയ ഒരു അനുഭവമായി കരുതുന്നുവെന്നു വിദ്യാർഥികൾ അഭിപ്രായപ്പെട്ടു.ഇത്തരം സംവിധാനം കുട്ടികൾക്ക് ലഭ്യമാക്കി വിദ്യാർത്ഥികൾ ജനാധിപത്യ അവബോധം വളർത്തിയെടുക്കാനും വോട്ടെടുപ്പ് പരിചയപ്പെടുത്താൻ കഴിഞ്ഞതിലുള്ള ചാരിഥാർഥ്യം പ്രിൻസിപ്പൾ അശോകൻ മാസ്റ്ററും പങ്കുവെച്ചു.

The School Parliament elections held at Sree Narayana English Medium UP School, Panur, set a precedent

Next TV

Related Stories
വാഹന മോഷ്ടാവിന് വേറിട്ട ‘ചേഞ്ച്’ ; കണ്ണൂരിൽ പൊലിസ് ജീപ്പ്  കടത്തിയ പ്രതിയെ ഒടുവിൽ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി

May 9, 2026 06:10 PM

വാഹന മോഷ്ടാവിന് വേറിട്ട ‘ചേഞ്ച്’ ; കണ്ണൂരിൽ പൊലിസ് ജീപ്പ് കടത്തിയ പ്രതിയെ ഒടുവിൽ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി

വാഹന മോഷ്ടാവിന് വേറിട്ട ‘ചേഞ്ച്’ ; കണ്ണൂരിൽ പൊലിസ് ജീപ്പ് കടത്തിയ പ്രതിയെ ഒടുവിൽ നാട്ടുകാർ പിടികൂടി പൊലീസിന്...

Read More >>
വി.ഡി.സതീശൻ മുഖ്യമന്ത്രിയാകണമെന്നാവശ്യപ്പെട്ട് പാനൂരിൽ അല്പസമയത്തിനകം പ്രകടനം ; കർശന നടപടിയെടുക്കാൻ ഡി.സി.സിക്ക് നിർദേശം

May 9, 2026 05:12 PM

വി.ഡി.സതീശൻ മുഖ്യമന്ത്രിയാകണമെന്നാവശ്യപ്പെട്ട് പാനൂരിൽ അല്പസമയത്തിനകം പ്രകടനം ; കർശന നടപടിയെടുക്കാൻ ഡി.സി.സിക്ക് നിർദേശം

വി.ഡി.സതീശൻ മുഖ്യമന്ത്രിയാകണമെന്നാവശ്യപ്പെട്ട് പാനൂരിൽ അല്പസമയത്തിനകം പ്രകടനം ; കർശന നടപടിയെടുക്കാൻ ഡി.സി.സിക്ക്...

Read More >>
കോപ്പാലത്തെ കമ്പിപ്പാലം നാട്ടുകാരുടെ ഐക്യത്തിന്റെയും, കൂട്ടായ്മയുടെയും പ്രതീകം ; 15 വർഷത്തെ പാലത്തിന്റെ ആയുസ് 46 വർഷമാക്കി നീട്ടിയെടുത്ത് നാട്ടുകാർ

May 9, 2026 04:47 PM

കോപ്പാലത്തെ കമ്പിപ്പാലം നാട്ടുകാരുടെ ഐക്യത്തിന്റെയും, കൂട്ടായ്മയുടെയും പ്രതീകം ; 15 വർഷത്തെ പാലത്തിന്റെ ആയുസ് 46 വർഷമാക്കി നീട്ടിയെടുത്ത് നാട്ടുകാർ

കോപ്പാലത്തെ കമ്പിപ്പാലം നാട്ടുകാരുടെ ഐക്യത്തിന്റെയും, കൂട്ടായ്മയുടെയും പ്രതീകം ; 15 വർഷത്തെ പാലത്തിന്റെ ആയുസ് 46 വർഷമാക്കി നീട്ടിയെടുത്ത്...

Read More >>
അകന്ന് കഴിഞ്ഞിരുന്ന ഭാര്യയെ വീട്ടിൽ അതിക്രമിച്ച് കയറി വധിക്കാൻ ശ്രമിച്ച കേസിൽ ഭർത്താവിന് 10 വർഷം തടവും 30,000 രൂപ പിഴയും വിധിച്ച് തലശേരി ജില്ലാ സെഷൻസ് കോടതി

May 9, 2026 02:35 PM

അകന്ന് കഴിഞ്ഞിരുന്ന ഭാര്യയെ വീട്ടിൽ അതിക്രമിച്ച് കയറി വധിക്കാൻ ശ്രമിച്ച കേസിൽ ഭർത്താവിന് 10 വർഷം തടവും 30,000 രൂപ പിഴയും വിധിച്ച് തലശേരി ജില്ലാ സെഷൻസ് കോടതി

അകന്ന് കഴിഞ്ഞിരുന്ന ഭാര്യയെ വീട്ടിൽ അതിക്രമിച്ച് കയറി വധിക്കാൻ ശ്രമിച്ച കേസിൽ ഭർത്താവിന് 10 വർഷം തടവും 30,000 രൂപ പിഴയും വിധിച്ച് തലശേരി ജില്ലാ സെഷൻസ്...

Read More >>
കണ്ണൂരിൽ ഭാര്യയെ മര്‍ദ്ദിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസ്‌ ; പ്രതിക്ക് ഒന്നരവര്‍ഷം തടവും, 5000 രൂപ പിഴയും ശിക്ഷ വിധിച്ച് തലശേരി കോടതി

May 9, 2026 01:14 PM

കണ്ണൂരിൽ ഭാര്യയെ മര്‍ദ്ദിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസ്‌ ; പ്രതിക്ക് ഒന്നരവര്‍ഷം തടവും, 5000 രൂപ പിഴയും ശിക്ഷ വിധിച്ച് തലശേരി കോടതി

കണ്ണൂരിൽ ഭാര്യയെ മര്‍ദ്ദിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസ്‌ ; പ്രതിക്ക് ഒന്നരവര്‍ഷം തടവും, 5000 രൂപ പിഴയും ശിക്ഷ വിധിച്ച് തലശേരി...

Read More >>
വീഡിയൊ പകർത്താൻ നിന്നില്ല ;  ബംഗളൂരുവിൽ  ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചയാളെ തടഞ്ഞ് യുവാക്കൾ

May 9, 2026 01:05 PM

വീഡിയൊ പകർത്താൻ നിന്നില്ല ; ബംഗളൂരുവിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചയാളെ തടഞ്ഞ് യുവാക്കൾ

വീഡിയൊ പകർത്താൻ നിന്നില്ല ; ബംഗളൂരുവിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചയാളെ തടഞ്ഞ്...

Read More >>
Top Stories

News Roundup

News from Regional Network