പാനൂരിൽ പുതുതായി ആരംഭിക്കാനിരുന്ന സ്ഥാപനത്തിന് നേരേ സാമൂഹിക വിരുദ്ധരുടെ അതിക്രമം

പാനൂരിൽ  പുതുതായി ആരംഭിക്കാനിരുന്ന സ്ഥാപനത്തിന് നേരേ സാമൂഹിക വിരുദ്ധരുടെ അതിക്രമം
Jul 11, 2025 07:03 PM | By Rajina Sandeep

പാനൂർ;(www.panoornews.in)പാനൂരിനടുത്ത് കാട്ടിമുക്ക് റേഷൻ കടയ്ക്ക് മുന്നിൽ പുതുതായി ആരംഭിക്കുന്നEN Picture (Photo Frames Memantos)എന്ന കടയുടെ മുൻവശം സ്ഥാപിച്ച സൈറ്റ് ബോർഡാണ് രാത്രിയുടെ മറവിൽ സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്. കിഴ്മാടം സ്വദേശി കൂലോത്ത് ശാസിൽ എന്നയാളുടെ ഉടമസ്ഥതയിൽ ആരംഭിക്കുന്ന സ്ഥാപനത്തിന് നേരേയാണ് അതിക്രമം നടന്നത്. സംഭവത്തിൽ വ്യാപാരി വ്യവസായി സമിതി പാനൂർ ഏരിയ നേതാക്കൾ പ്രതിഷേധിച്ചു.

ഇത്തരം സമൂഹ്യവിരുദ്ധരെ ആ പ്രദേശത്തെ ജനങ്ങൾ ഒറ്റക്കെട്ടായി നേരിടണമെന്നും അത്തരം പ്രവർത്തനം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നുംസമിതി പാനൂർ ഏരിയ സെക്രട്ടറി പി കെ ബാബു ആവശ്യപ്പെട്ടു. സമിതി നേതാക്കന്മാരായ ആയ പി കെ ബാബു പടയൻ സജീവൻ, യൂസഫ് ജമൈക്ക, ഫിർദൗസ് ഇളംതോട്ടിൽ എന്നിവർ സന്ദർശിച്ചു.

Anti-social elements attack a newly opened institution in Panur

Next TV

Related Stories
ഷൊർണൂരിൽ  ക്വാറിയിൽ യുവതിയുടെ മൃതദേഹം ;  ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Jan 27, 2026 10:10 PM

ഷൊർണൂരിൽ ക്വാറിയിൽ യുവതിയുടെ മൃതദേഹം ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ഷൊർണൂരിൽ ക്വാറിയിൽ യുവതിയുടെ മൃതദേഹം ; ആത്മഹത്യയെന്ന് പ്രാഥമിക...

Read More >>
പോറ്റിയേ കേറ്റിയേ പാട്ടു വിടാതെ കോൺഗ്രസ് ;  കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ പാട്ടും പാടി  പ്രതിഷേധ സമരം

Jan 27, 2026 09:51 PM

പോറ്റിയേ കേറ്റിയേ പാട്ടു വിടാതെ കോൺഗ്രസ് ; കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ പാട്ടും പാടി പ്രതിഷേധ സമരം

പോറ്റിയേ കേറ്റിയേ പാട്ടു വിടാതെ കോൺഗ്രസ് ; കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ പാട്ടും പാടി പ്രതിഷേധ...

Read More >>
കോട്ടയത്ത് കാർ തോട്ടിലേക്ക് വീണ് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, നാലുപേർക്ക് പരിക്ക്

Jan 27, 2026 08:35 PM

കോട്ടയത്ത് കാർ തോട്ടിലേക്ക് വീണ് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, നാലുപേർക്ക് പരിക്ക്

കോട്ടയത്ത് കാർ തോട്ടിലേക്ക് വീണ് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, നാലുപേർക്ക്...

Read More >>
ഇൻസ്റ്റ സുഹൃത്തായ കൊറിയൻ യുവാവിൻ്റെ മരണം ; ചോറ്റാനിക്കരയിൽ  പ്ലസ് വൺ വിദ്യാർഥിനി വെള്ളക്കെട്ടിൽ ചാടി  മരിച്ചു,  ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതിന് പിന്നാലെ അന്വേഷണം

Jan 27, 2026 08:09 PM

ഇൻസ്റ്റ സുഹൃത്തായ കൊറിയൻ യുവാവിൻ്റെ മരണം ; ചോറ്റാനിക്കരയിൽ പ്ലസ് വൺ വിദ്യാർഥിനി വെള്ളക്കെട്ടിൽ ചാടി മരിച്ചു, ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതിന് പിന്നാലെ അന്വേഷണം

ചോറ്റാനിക്കരയിൽ പ്ലസ് വൺ വിദ്യാർഥിനി വെള്ളക്കെട്ടിൽ ചാടി മരിച്ചു, ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതിന് പിന്നാലെ...

Read More >>
മക്കളാണ്..  മറക്കരുത്.. ;  പാമ്പാടിയിൽ സ്കൂൾ യൂണിഫോമിൽ കുട്ടികളെ ബോണറ്റിലിരുത്തി  അച്ഛന്റെ ഡ്രൈവിങ്, കേസെടുത്ത് പൊലീസ്

Jan 27, 2026 03:52 PM

മക്കളാണ്.. മറക്കരുത്.. ; പാമ്പാടിയിൽ സ്കൂൾ യൂണിഫോമിൽ കുട്ടികളെ ബോണറ്റിലിരുത്തി അച്ഛന്റെ ഡ്രൈവിങ്, കേസെടുത്ത് പൊലീസ്

പാമ്പാടിയിൽ സ്കൂൾ യൂണിഫോമിൽ കുട്ടികളെ ബോണറ്റിലിരുത്തി അച്ഛന്റെ ഡ്രൈവിങ്, കേസെടുത്ത്...

Read More >>
Top Stories