ഇന്ദിരാഗാന്ധി ആശുപത്രി കെട്ടിടത്തില്‍ നിന്നു രോഗി താഴേക്ക് ചാടി ; പരിക്ക്

ഇന്ദിരാഗാന്ധി ആശുപത്രി കെട്ടിടത്തില്‍ നിന്നു രോഗി താഴേക്ക് ചാടി ; പരിക്ക്
Jul 12, 2025 09:58 PM | By Rajina Sandeep

 തലശ്ശേരി :(www.panoornews.in) തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രി കെട്ടിടത്തില്‍ നിന്നു രോഗി താഴേക്ക് ചാടി  ഇന്ന് വൈകിട്ടോടെയാണ് സംഭവം. നാലാം നിലയില്‍ നിന്നാണ് വീണതത്രെ. യുവാവിനെ ഉടൻ തന്നെ ജീവനക്കാരും, ബന്ധുക്കളടക്കമുള്ളവരും ചേർന്ന് സാഹസീകമായി രക്ഷപ്പെടുത്തി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

താഴെയുള്ള ഷീറ്റിനു മുകളില്‍ വീണതിനാല്‍ ഗുരുതര പരുക്കുകളില്ലാതെ യുവാവ് രക്ഷപ്പെട്ടു. ഷീറ്റിനു മുകളില്‍ വീണശബ്ദം കേട്ട് ആശുപത്രിയിലുള്ളവര്‍ പരിഭ്രാന്തിയിലായി.

Patient jumps from Indira Gandhi Hospital building; injured

Next TV

Related Stories
ഷൊർണൂരിൽ  ക്വാറിയിൽ യുവതിയുടെ മൃതദേഹം ;  ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Jan 27, 2026 10:10 PM

ഷൊർണൂരിൽ ക്വാറിയിൽ യുവതിയുടെ മൃതദേഹം ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ഷൊർണൂരിൽ ക്വാറിയിൽ യുവതിയുടെ മൃതദേഹം ; ആത്മഹത്യയെന്ന് പ്രാഥമിക...

Read More >>
പോറ്റിയേ കേറ്റിയേ പാട്ടു വിടാതെ കോൺഗ്രസ് ;  കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ പാട്ടും പാടി  പ്രതിഷേധ സമരം

Jan 27, 2026 09:51 PM

പോറ്റിയേ കേറ്റിയേ പാട്ടു വിടാതെ കോൺഗ്രസ് ; കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ പാട്ടും പാടി പ്രതിഷേധ സമരം

പോറ്റിയേ കേറ്റിയേ പാട്ടു വിടാതെ കോൺഗ്രസ് ; കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ പാട്ടും പാടി പ്രതിഷേധ...

Read More >>
കോട്ടയത്ത് കാർ തോട്ടിലേക്ക് വീണ് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, നാലുപേർക്ക് പരിക്ക്

Jan 27, 2026 08:35 PM

കോട്ടയത്ത് കാർ തോട്ടിലേക്ക് വീണ് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, നാലുപേർക്ക് പരിക്ക്

കോട്ടയത്ത് കാർ തോട്ടിലേക്ക് വീണ് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, നാലുപേർക്ക്...

Read More >>
ഇൻസ്റ്റ സുഹൃത്തായ കൊറിയൻ യുവാവിൻ്റെ മരണം ; ചോറ്റാനിക്കരയിൽ  പ്ലസ് വൺ വിദ്യാർഥിനി വെള്ളക്കെട്ടിൽ ചാടി  മരിച്ചു,  ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതിന് പിന്നാലെ അന്വേഷണം

Jan 27, 2026 08:09 PM

ഇൻസ്റ്റ സുഹൃത്തായ കൊറിയൻ യുവാവിൻ്റെ മരണം ; ചോറ്റാനിക്കരയിൽ പ്ലസ് വൺ വിദ്യാർഥിനി വെള്ളക്കെട്ടിൽ ചാടി മരിച്ചു, ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതിന് പിന്നാലെ അന്വേഷണം

ചോറ്റാനിക്കരയിൽ പ്ലസ് വൺ വിദ്യാർഥിനി വെള്ളക്കെട്ടിൽ ചാടി മരിച്ചു, ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതിന് പിന്നാലെ...

Read More >>
മക്കളാണ്..  മറക്കരുത്.. ;  പാമ്പാടിയിൽ സ്കൂൾ യൂണിഫോമിൽ കുട്ടികളെ ബോണറ്റിലിരുത്തി  അച്ഛന്റെ ഡ്രൈവിങ്, കേസെടുത്ത് പൊലീസ്

Jan 27, 2026 03:52 PM

മക്കളാണ്.. മറക്കരുത്.. ; പാമ്പാടിയിൽ സ്കൂൾ യൂണിഫോമിൽ കുട്ടികളെ ബോണറ്റിലിരുത്തി അച്ഛന്റെ ഡ്രൈവിങ്, കേസെടുത്ത് പൊലീസ്

പാമ്പാടിയിൽ സ്കൂൾ യൂണിഫോമിൽ കുട്ടികളെ ബോണറ്റിലിരുത്തി അച്ഛന്റെ ഡ്രൈവിങ്, കേസെടുത്ത്...

Read More >>
Top Stories