കോൺഗ്രസ് നേതാവ് കല്ലിക്കണ്ടിയിലെ എൻ.കെ. മോഹനൻ്റെ നാലാം ചരമവാർഷികം ആചരിച്ചു.

കോൺഗ്രസ് നേതാവ് കല്ലിക്കണ്ടിയിലെ എൻ.കെ. മോഹനൻ്റെ നാലാം ചരമവാർഷികം ആചരിച്ചു.
Aug 13, 2025 01:50 PM | By Rajina Sandeep

പൊയിലൂർ:(www.panoornews.in)പൊയിലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റും സാമൂഹിക പ്രവർത്തകനുമായിരുന്ന കല്ലിക്കണ്ടിയിലെ എൻ.പി മോഹനൻ നാലാം ചരമ വാർഷിക ദിനാചരണവും പുഷ്പാർച്ചനയും സ്മൃതികുടീരത്തിൽ നടന്നു.നിരവധി നേതാക്കളും പ്രവർത്തകരും പരിപാടിയിൽ പങ്കാളികളായി.

പൊയിലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റും പൊതു പ്രവര്ത്തകനുമായിരുന്ന എൻപി മോഹനന്റെ നാലാം ചരമവാർഷികം പൊയിലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

കെപിസിസി മുൻ അംഗം വി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി വിപിൻ അധ്യക്ഷത വഹിച്ചു .

ഡിസിസി ജന: സെക്രട്ടറിമാരായ കെപി സാജു, സന്തോഷ് കണ്ണൻ വെള്ളി, ഹരിദാസ് മൊകേരി , പാനൂർ നഗര സഭ ചെയർമാൻ കെപി ഹാഷിം

മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെസി ബിന്ദു, പി കൃഷ്ണൻ , കെകെ ദിനേശൻ, എംകെ രാജൻ എന്നിവർ പ്രസംഗിച്ചു.കല്ലികണ്ടിയിൽ നിന്ന് ആരംഭിച്ച എൻപി മോഹനൻ സ്മൃതി യാത്രയ്ക്ക് ക്ക് ടി സായന്ത് ,കെകെ വിജേഷ്,സിഎൻ പവിത്രൻ കെകെ ഭാസ്കരൻ, കെഎം വിജയൻ എന്നിവർ നേതൃത്വം നൽകി

സെപ്റ്റംബർ മാസം പൊയിലൂരിൽ വെച്ച് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വെച്ച് മികച്ച പൊതുപ്രവർത്തകനുള്ള എൻപി മോഹനൻ സ്മൃതി പുരസ്കാരം സമർപ്പണം നടത്തും

The fourth death anniversary of Congress leader N.K. Mohanan of Kallikandi was observed.

Next TV

Related Stories
ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച്‌ അപകടം ;കണ്ണൂരിൽ  പോസ്റ്റോഫീസ് ഏജന്റായ വയോധികയ്ക്ക് ദാരുണാന്ത്യം

Aug 26, 2025 10:28 PM

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച്‌ അപകടം ;കണ്ണൂരിൽ പോസ്റ്റോഫീസ് ഏജന്റായ വയോധികയ്ക്ക് ദാരുണാന്ത്യം

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച്‌ അപകടം ;കണ്ണൂരിൽ പോസ്റ്റോഫീസ് ഏജന്റായ വയോധികയ്ക്ക്...

Read More >>
കണ്ണൂരിൽ കിണറ്റിൽ ചക്കയെടുക്കാനിറങ്ങിയ വിദ്യാർത്ഥി കുടുങ്ങി ; ഫയർഫോഴ്സ് രക്ഷിച്ചു

Aug 26, 2025 10:08 PM

കണ്ണൂരിൽ കിണറ്റിൽ ചക്കയെടുക്കാനിറങ്ങിയ വിദ്യാർത്ഥി കുടുങ്ങി ; ഫയർഫോഴ്സ് രക്ഷിച്ചു

കണ്ണൂരിൽ കിണറ്റിൽ ചക്കയെടുക്കാനിറങ്ങിയ വിദ്യാർത്ഥി കുടുങ്ങി ; ഫയർഫോഴ്സ്...

Read More >>
അമ്മ വഴക്ക് പറഞ്ഞതിൽ  മനംനൊന്തു ;  17 കാരി  കിടപ്പുമുറിയിൽ തൂങ്ങി മരിച്ചു

Aug 26, 2025 07:59 PM

അമ്മ വഴക്ക് പറഞ്ഞതിൽ മനംനൊന്തു ; 17 കാരി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചു

അമ്മ വഴക്ക് പറഞ്ഞതിൽ മനംനൊന്തു ; 17 കാരി കിടപ്പുമുറിയിൽ തൂങ്ങി...

Read More >>
പെരിങ്ങത്തൂരിൽ സ്വകാര്യ ബസ് കണ്ടക്ടറെ മർദ്ദിച്ച കേസിൽ 2 പേർ കൂടി പിടിയിൽ ; അറസ്റ്റിലായത് വേളം സ്വദേശി ടി. അഖിൽ, മൊകേരി സ്വദേശി അർജുൻ രാജ് എന്നിവർ

Aug 26, 2025 06:29 PM

പെരിങ്ങത്തൂരിൽ സ്വകാര്യ ബസ് കണ്ടക്ടറെ മർദ്ദിച്ച കേസിൽ 2 പേർ കൂടി പിടിയിൽ ; അറസ്റ്റിലായത് വേളം സ്വദേശി ടി. അഖിൽ, മൊകേരി സ്വദേശി അർജുൻ രാജ് എന്നിവർ

പെരിങ്ങത്തൂരിൽ സ്വകാര്യ ബസ് കണ്ടക്ടറെ മർദ്ദിച്ച കേസിൽ 2 പേർ കൂടി പിടിയിൽ ; അറസ്റ്റിലായത് വേളം സ്വദേശി ടി. അഖിൽ, മൊകേരി സ്വദേശി അർജുൻ രാജ്...

Read More >>
ഓട്ടോറിക്ഷയിൽ  മദ്യക്കടത്ത്; ചൊക്ലിയിൽ 39 ലിറ്റർ മദ്യവുമായി വളയം സ്വദേശി യുവാവ് അറസ്റ്റിൽ

Aug 26, 2025 04:01 PM

ഓട്ടോറിക്ഷയിൽ മദ്യക്കടത്ത്; ചൊക്ലിയിൽ 39 ലിറ്റർ മദ്യവുമായി വളയം സ്വദേശി യുവാവ് അറസ്റ്റിൽ

ഓട്ടോറിക്ഷയിൽ മദ്യക്കടത്ത്; ചൊക്ലിയിൽ 39 ലിറ്റർ മദ്യവുമായി വളയം സ്വദേശി യുവാവ്...

Read More >>
Top Stories

//Truevisionall