കണ്ണൂരേക്ക് വരികയായിരുന്ന സ്വകാര്യ ബസും കണ്ടെയ്നർ ലോറിയും വടകരയിൽ കൂട്ടിയിടിച്ചു ; പതിനാറോളം പേർക്ക് പരിക്ക്

കണ്ണൂരേക്ക് വരികയായിരുന്ന  സ്വകാര്യ ബസും കണ്ടെയ്നർ ലോറിയും വടകരയിൽ  കൂട്ടിയിടിച്ചു ; പതിനാറോളം പേർക്ക് പരിക്ക്
Aug 26, 2025 07:15 PM | By Rajina Sandeep

 വടകര ദേശീയപാതയിൽ സ്വകാര്യ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം. കോഴിക്കോട് നിന്നും കണ്ണൂരിന് പോകുകയായിരുന്ന ബസും എതിർ ദിശയിൽ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.

അപകടത്തില്‍ 16 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു.

Private bus and container lorry collide in Vadakara; around sixteen people injured

Next TV

Related Stories
കണ്ണൂരിൽ കിണറ്റിൽ ചക്കയെടുക്കാനിറങ്ങിയ വിദ്യാർത്ഥി കുടുങ്ങി ; ഫയർഫോഴ്സ് രക്ഷിച്ചു

Aug 26, 2025 10:08 PM

കണ്ണൂരിൽ കിണറ്റിൽ ചക്കയെടുക്കാനിറങ്ങിയ വിദ്യാർത്ഥി കുടുങ്ങി ; ഫയർഫോഴ്സ് രക്ഷിച്ചു

കണ്ണൂരിൽ കിണറ്റിൽ ചക്കയെടുക്കാനിറങ്ങിയ വിദ്യാർത്ഥി കുടുങ്ങി ; ഫയർഫോഴ്സ്...

Read More >>
അമ്മ വഴക്ക് പറഞ്ഞതിൽ  മനംനൊന്തു ;  17 കാരി  കിടപ്പുമുറിയിൽ തൂങ്ങി മരിച്ചു

Aug 26, 2025 07:59 PM

അമ്മ വഴക്ക് പറഞ്ഞതിൽ മനംനൊന്തു ; 17 കാരി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചു

അമ്മ വഴക്ക് പറഞ്ഞതിൽ മനംനൊന്തു ; 17 കാരി കിടപ്പുമുറിയിൽ തൂങ്ങി...

Read More >>
പെരിങ്ങത്തൂരിൽ സ്വകാര്യ ബസ് കണ്ടക്ടറെ മർദ്ദിച്ച കേസിൽ 2 പേർ കൂടി പിടിയിൽ ; അറസ്റ്റിലായത് വേളം സ്വദേശി ടി. അഖിൽ, മൊകേരി സ്വദേശി അർജുൻ രാജ് എന്നിവർ

Aug 26, 2025 06:29 PM

പെരിങ്ങത്തൂരിൽ സ്വകാര്യ ബസ് കണ്ടക്ടറെ മർദ്ദിച്ച കേസിൽ 2 പേർ കൂടി പിടിയിൽ ; അറസ്റ്റിലായത് വേളം സ്വദേശി ടി. അഖിൽ, മൊകേരി സ്വദേശി അർജുൻ രാജ് എന്നിവർ

പെരിങ്ങത്തൂരിൽ സ്വകാര്യ ബസ് കണ്ടക്ടറെ മർദ്ദിച്ച കേസിൽ 2 പേർ കൂടി പിടിയിൽ ; അറസ്റ്റിലായത് വേളം സ്വദേശി ടി. അഖിൽ, മൊകേരി സ്വദേശി അർജുൻ രാജ്...

Read More >>
ഓട്ടോറിക്ഷയിൽ  മദ്യക്കടത്ത്; ചൊക്ലിയിൽ 39 ലിറ്റർ മദ്യവുമായി വളയം സ്വദേശി യുവാവ് അറസ്റ്റിൽ

Aug 26, 2025 04:01 PM

ഓട്ടോറിക്ഷയിൽ മദ്യക്കടത്ത്; ചൊക്ലിയിൽ 39 ലിറ്റർ മദ്യവുമായി വളയം സ്വദേശി യുവാവ് അറസ്റ്റിൽ

ഓട്ടോറിക്ഷയിൽ മദ്യക്കടത്ത്; ചൊക്ലിയിൽ 39 ലിറ്റർ മദ്യവുമായി വളയം സ്വദേശി യുവാവ്...

Read More >>
വടക്കേ പൊയിലൂരിലെ കോൺഗ്രസ് നേതാവ് സി.പി ഗോവിന്ദൻ്റെ ഒന്നാം ചരമവാർഷികം ആചരിച്ചു

Aug 26, 2025 02:56 PM

വടക്കേ പൊയിലൂരിലെ കോൺഗ്രസ് നേതാവ് സി.പി ഗോവിന്ദൻ്റെ ഒന്നാം ചരമവാർഷികം ആചരിച്ചു

വടക്കേ പൊയിലൂരിലെ കോൺഗ്രസ് നേതാവ് സി.പി ഗോവിന്ദൻ്റെ ഒന്നാം ചരമവാർഷികം...

Read More >>
കണ്ണൂരിൽ ലോഡ്ജ് മുറിയിൽ നിന്നും ദുർഗന്ധം ;  വയോധികൻ  മരിച്ച നിലയിൽ

Aug 26, 2025 02:35 PM

കണ്ണൂരിൽ ലോഡ്ജ് മുറിയിൽ നിന്നും ദുർഗന്ധം ; വയോധികൻ മരിച്ച നിലയിൽ

കണ്ണൂരിൽ ലോഡ്ജ് മുറിയിൽ നിന്നും ദുർഗന്ധം ; വയോധികൻ മരിച്ച...

Read More >>
Top Stories

News Roundup

//Truevisionall