കരിയാട് കൃഷിഭവൻ്റെ നേതൃത്വത്തിൽ കർഷക ദിനാചരണം നടത്തി

കരിയാട് കൃഷിഭവൻ്റെ  നേതൃത്വത്തിൽ കർഷക ദിനാചരണം നടത്തി
Aug 18, 2025 03:05 PM | By Rajina Sandeep

പാനൂർ:(www.panoornews.in)പടന്നക്കര മാതൃകാ അംഗൻവാടിക്ക് പരിസരത്ത് നടന്ന പരിപാടി പാനൂർ നഗരസഭ ചെയർമാൻ കെ.പി. ഹാഷിമിൻ്റെ അധ്യക്ഷതയിൽ കെ.പി മോഹനൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു. കരിയാട് കൃഷി ഓഫീസർ പി.വി . ഫൗസിയ സ്വാഗതം പറഞ്ഞു. കൃഷി അസിസ്റ്റൻ്റെ ഡയറക്ടർ പി. സതീശൻ പദ്ധതി വിശദീകരണം നടത്തി.

മുതിർന്ന കർഷകനായ ഗോവിന്ദൻ കിള്ളൻ്റെവിട , വി.കെ . മജീദ് , എൻ.കെ . സുരേന്ദ്രൻ , കുയ്യാൻ ഉഷ , ശ്രീധരൻ വൈദ്യർ , പി.കെ . രാജീവൻ , എൻ.കെ . രവി , കെ.കെ . അശോകൻ , ശ്രീജേഷ് പുതുകുളങ്ങര , പി.എം . ഫെറോന എന്നിവരെ ചടങ്ങിൽ വച്ച് എം.എൽ. എ ആദിരിച്ചു .കാർഷിക കർമ്മ സേന യുടെ നേതൃത്വത്തിൽ കയ്പ്പാട് നെൽകൃഷി ഞാറ് നടിൽ ഉദ്ഘാടനവും നടന്നു.

ടി.കെ. ഹനീഫ , എ.എം രാജേഷ് , എം.ടി.കെ . ബാബു , എൻ.എ. കരീം , ടി.കെ ഹമീദ് , കെ.പി . ചന്ദ്രൻ , അൻവർ കക്കാട്ട് , രാജൻ ശബരി , വിനു കരിയാട് , കെ.കെ. ശങ്കരൻ , നാസർ ബംഗളത്ത് , കെ. ദിനേശൻ , വി.പി. രാജൻ , വി.കെ . ശോഭന , എ.ജി സുജ തുടങ്ങിയവർ സംസാരിച്ചു. കല്യാശ്ശേരിയിലെ പ്രസിദ്ധമായ കയ്പ്പാട് നെൽകൃഷി മാതൃകയാക്കിയാണ് കർമ്മസേന അംഗങ്ങൾ നെൽകൃഷി നടീൽ നടത്തുന്നത്.

Farmers' Day celebration was held under the leadership of Kariyad Krishi Bhavan

Next TV

Related Stories
തോൽക്കുമെന്നറിഞ്ഞിട്ടും നിർബന്ധിപ്പിച്ച് പേരാവൂരിൽ മത്സരിപ്പിച്ചു ; പൊട്ടിത്തെറിച്ച് കെ.കെ ശൈലജ

May 7, 2026 07:23 PM

തോൽക്കുമെന്നറിഞ്ഞിട്ടും നിർബന്ധിപ്പിച്ച് പേരാവൂരിൽ മത്സരിപ്പിച്ചു ; പൊട്ടിത്തെറിച്ച് കെ.കെ ശൈലജ

തോൽക്കുമെന്നറിഞ്ഞിട്ടും നിർബന്ധിപ്പിച്ച് പേരാവൂരിൽ മത്സരിപ്പിച്ചു ; പൊട്ടിത്തെറിച്ച് കെ.കെ...

Read More >>
തളിപ്പറമ്പിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു ; അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു

May 7, 2026 06:13 PM

തളിപ്പറമ്പിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു ; അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു

തളിപ്പറമ്പിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു ; അപകടത്തിൽ ഓട്ടോ പൂർണമായും...

Read More >>
ബെംഗളൂരുവില്‍ മലയാളി യുവതി മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവം: പ്രതി ദീപക് കൃഷ്ണ പിടിയില്‍

May 7, 2026 05:10 PM

ബെംഗളൂരുവില്‍ മലയാളി യുവതി മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവം: പ്രതി ദീപക് കൃഷ്ണ പിടിയില്‍

ബെംഗളൂരുവില്‍ മലയാളി യുവതി മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവം: പ്രതി ദീപക് കൃഷ്ണ...

Read More >>
പാറാട്ട് സിപിഎം പ്രവർത്തകരെ കാപ്പ ചുമത്തി നാടുകടത്തി ; ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശന വിലക്ക്

May 7, 2026 02:40 PM

പാറാട്ട് സിപിഎം പ്രവർത്തകരെ കാപ്പ ചുമത്തി നാടുകടത്തി ; ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശന വിലക്ക്

പാറാട്ട് സിപിഎം പ്രവർത്തകരെ കാപ്പ ചുമത്തി നാടുകടത്തി ; ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശന...

Read More >>
കണ്ണൂരിൽ വീടിനുള്ളിലെ ബാത് റൂമിൽ കൂറ്റൻ രാജവെമ്പാല ; തലനാരിഴക്ക് രക്ഷപ്പെട്ട് വീട്ടുകാർ

May 7, 2026 01:41 PM

കണ്ണൂരിൽ വീടിനുള്ളിലെ ബാത് റൂമിൽ കൂറ്റൻ രാജവെമ്പാല ; തലനാരിഴക്ക് രക്ഷപ്പെട്ട് വീട്ടുകാർ

കണ്ണൂരിൽ വീടിനുള്ളിലെ ബാത് റൂമിൽ കൂറ്റൻ രാജവെമ്പാല ; തലനാരിഴക്ക് രക്ഷപ്പെട്ട്...

Read More >>
കനത്ത മഴ പെയ്ത് തോർന്നതിന് പിന്നാലെ പാനൂർ ടൗണിൽ മഴക്കാല പൂർവ  ശുചീകരണത്തിന് തുടക്കം

May 7, 2026 01:25 PM

കനത്ത മഴ പെയ്ത് തോർന്നതിന് പിന്നാലെ പാനൂർ ടൗണിൽ മഴക്കാല പൂർവ ശുചീകരണത്തിന് തുടക്കം

കനത്ത മഴ പെയ്ത് തോർന്നതിന് പിന്നാലെ പാനൂർ ടൗണിൽ മഴക്കാല പൂർവ ശുചീകരണത്തിന്...

Read More >>
Top Stories