കണ്ണൂരിൽ ഓട്ടോയിൽ യാത്ര ചെയ്യവെ ഭിന്നശേഷിക്കാരിയെ മാനഭംഗപ്പെടുത്താൻ ശ്രമം ; പ്രതി റിമാൻ്റിൽ

കണ്ണൂരിൽ ഓട്ടോയിൽ യാത്ര ചെയ്യവെ ഭിന്നശേഷിക്കാരിയെ  മാനഭംഗപ്പെടുത്താൻ ശ്രമം ; പ്രതി റിമാൻ്റിൽ
Aug 19, 2025 09:39 PM | By Rajina Sandeep

കണ്ണൂർ :(www.panoornews.in)കണ്ണൂരിൽ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യവെ ഭിന്നശേഷിക്കാരിയായ സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍.

പരിയാരം വായാട് മുക്കിലെ പാലക്കോടന്‍ വീട്ടില്‍ നൗഷാദ് (40) നെയാണ് പരിയാരം ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയ വളപ്പില്‍ അറസ്റ്റ് ചെയ്തത്. പരിയാരം സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 50 കാരിയാണ് പരാതിക്കാരി.

ഈ മാസം 13ന് വൈകുന്നേരം മൂന്നരയോടെയാണ് കേസിനാസ്പദമായ സംഭവം. ചുടലയില്‍ നിന്നും ഓട്ടോയില്‍ കയറിയ യുവാവ് യാത്രക്കിടെ സ്ത്രീയെ കയറിപിടിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മറ്റൊരു സംഭവത്തിൽ വിദ്യാർഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾ അറസ്റ്റിലായി. കോഴിക്കോട് നല്ലളം സ്വദേശി ഹനീഫ (48) ആണ് പിടിയിലായത്. ഫറോക്ക് പൊലീസ് പോക്സോ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്

Attempt to rape disabled woman while travelling in auto in Kannur; Accused remanded

Next TV

Related Stories
തോൽക്കുമെന്നറിഞ്ഞിട്ടും നിർബന്ധിപ്പിച്ച് പേരാവൂരിൽ മത്സരിപ്പിച്ചു ; പൊട്ടിത്തെറിച്ച് കെ.കെ ശൈലജ

May 7, 2026 07:23 PM

തോൽക്കുമെന്നറിഞ്ഞിട്ടും നിർബന്ധിപ്പിച്ച് പേരാവൂരിൽ മത്സരിപ്പിച്ചു ; പൊട്ടിത്തെറിച്ച് കെ.കെ ശൈലജ

തോൽക്കുമെന്നറിഞ്ഞിട്ടും നിർബന്ധിപ്പിച്ച് പേരാവൂരിൽ മത്സരിപ്പിച്ചു ; പൊട്ടിത്തെറിച്ച് കെ.കെ...

Read More >>
തളിപ്പറമ്പിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു ; അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു

May 7, 2026 06:13 PM

തളിപ്പറമ്പിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു ; അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു

തളിപ്പറമ്പിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു ; അപകടത്തിൽ ഓട്ടോ പൂർണമായും...

Read More >>
ബെംഗളൂരുവില്‍ മലയാളി യുവതി മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവം: പ്രതി ദീപക് കൃഷ്ണ പിടിയില്‍

May 7, 2026 05:10 PM

ബെംഗളൂരുവില്‍ മലയാളി യുവതി മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവം: പ്രതി ദീപക് കൃഷ്ണ പിടിയില്‍

ബെംഗളൂരുവില്‍ മലയാളി യുവതി മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവം: പ്രതി ദീപക് കൃഷ്ണ...

Read More >>
പാറാട്ട് സിപിഎം പ്രവർത്തകരെ കാപ്പ ചുമത്തി നാടുകടത്തി ; ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശന വിലക്ക്

May 7, 2026 02:40 PM

പാറാട്ട് സിപിഎം പ്രവർത്തകരെ കാപ്പ ചുമത്തി നാടുകടത്തി ; ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശന വിലക്ക്

പാറാട്ട് സിപിഎം പ്രവർത്തകരെ കാപ്പ ചുമത്തി നാടുകടത്തി ; ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശന...

Read More >>
കണ്ണൂരിൽ വീടിനുള്ളിലെ ബാത് റൂമിൽ കൂറ്റൻ രാജവെമ്പാല ; തലനാരിഴക്ക് രക്ഷപ്പെട്ട് വീട്ടുകാർ

May 7, 2026 01:41 PM

കണ്ണൂരിൽ വീടിനുള്ളിലെ ബാത് റൂമിൽ കൂറ്റൻ രാജവെമ്പാല ; തലനാരിഴക്ക് രക്ഷപ്പെട്ട് വീട്ടുകാർ

കണ്ണൂരിൽ വീടിനുള്ളിലെ ബാത് റൂമിൽ കൂറ്റൻ രാജവെമ്പാല ; തലനാരിഴക്ക് രക്ഷപ്പെട്ട്...

Read More >>
കനത്ത മഴ പെയ്ത് തോർന്നതിന് പിന്നാലെ പാനൂർ ടൗണിൽ മഴക്കാല പൂർവ  ശുചീകരണത്തിന് തുടക്കം

May 7, 2026 01:25 PM

കനത്ത മഴ പെയ്ത് തോർന്നതിന് പിന്നാലെ പാനൂർ ടൗണിൽ മഴക്കാല പൂർവ ശുചീകരണത്തിന് തുടക്കം

കനത്ത മഴ പെയ്ത് തോർന്നതിന് പിന്നാലെ പാനൂർ ടൗണിൽ മഴക്കാല പൂർവ ശുചീകരണത്തിന്...

Read More >>
Top Stories